ഗാർലൻഡ്ഇരട്ടക്കൊലപാതകം: ടെക്സസിൽ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി
ഹണ്ട്സ്‌വിൽ (ടെക്സസ്): 2008-ൽ ഗാർലൻഡിൽ രണ്ട് യുവാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ജെയിംസ് ബ്രോഡ്‌നാക്‌സിന്റെ (37) വധശിക്ഷ നടപ്പിലാക്കി. ഏപ്രിൽ 30 വ്യാഴാഴ്ച രാത്രി ഹണ്ട്സ്‌വിൽ ...

















































