ട്രംപിന്റെ മാർ-എ-ലാഗോ വസതിയിലേക്ക് ആയുധധാരിയുടെ അതിക്രമണം; സീക്രട്ട് സർവീസ് വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു.
പാം ബീച്ച് (ഫ്ലോറിഡ) : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്ന്റെ ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള മാർ-എ-ലാഗോ വസതിയിലേക്ക് അതിവേഗത്തിൽ കാറോടിച്ചു കയറിയ ആയുധധാരി സീക്രട്ട് സർവീസ് വെടിവെപ്പിൽ ...

















































