ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Monday, August 31, 2026
24 °c
New York

Tag: Crime

Crime news

ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷം; ഹോർമുസ് കടലിടുക്കിൽ യുഎസ് നേവിയുടെ ട്രൈറ്റൺ ഡ്രോണുകൾ നിരീക്ഷണത്തിൽ.

ഇറാൻ–ഇസ്രയേൽ സംഘർഷം രൂക്ഷം; ഹോർമുസ് കടലിടുക്കിൽ യുഎസ് നേവിയുടെ ട്രൈറ്റൺ ഡ്രോണുകൾ നിരീക്ഷണത്തിൽ.

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാകുന്നതിനിടെ ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണം മേഖലയിൽ അതീവ ഗുരുതര സാഹചര്യം സൃഷ്ടിച്ചു. അമേരിക്കയുടെ പരോക്ഷ പിന്തുണയോടെയാണ് ...

ഇസ്രയേൽ ഇറാനിലേക്ക് വ്യോമാക്രമണം നടത്തിയതായി പ്രഖ്യാപിച്ചു; ടെഹ്റാൻ നഗരത്തിൽ സ്ഫോടന ശബ്ദം, അടിയന്തരാവസ്ഥ പ്രഖ്യാപനം.

ഇസ്രയേൽ ഇറാനിലേക്ക് വ്യോമാക്രമണം നടത്തിയതായി പ്രഖ്യാപിച്ചു; ടെഹ്റാൻ നഗരത്തിൽ സ്ഫോടന ശബ്ദം, അടിയന്തരാവസ്ഥ പ്രഖ്യാപനം.

ടെൽഅവീവ് : ഇറാൻ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ഇസ്രയേൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് ആണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തെ തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ ...

ഇറാൻ ആണവചർച്ചകളിൽ പുരോഗതിയില്ല; കടുത്ത നീക്കങ്ങൾക്ക് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് , പശ്ചിമേഷ്യയിൽ സംഘർഷമേഘങ്ങൾ കനക്കുന്നു.

ഇറാൻ ആണവചർച്ചകളിൽ പുരോഗതിയില്ല; കടുത്ത നീക്കങ്ങൾക്ക് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് , പശ്ചിമേഷ്യയിൽ സംഘർഷമേഘങ്ങൾ കനക്കുന്നു.

ഇറാനുമായുള്ള ആണവ ചർച്ചകളുടെ നിലവിലെ പുരോഗതിയിൽ താൻ സംതൃപ്തനല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ജനീവയിൽ നടന്ന നയതന്ത്ര ചർച്ചകൾ പ്രതീക്ഷിച്ചതുപോലെ മുന്നേറുന്നില്ലെന്ന വിലയിരുത്തലോടെയാണ് വൈറ്റ് ...

അപകടസൂചനയുള്ള സംഭാഷണങ്ങൾ പൊലീസിനെ അറിയിക്കും; സുരക്ഷാ നിബന്ധനകൾ ശക്തമാക്കി OpenAI.

അപകടസൂചനയുള്ള സംഭാഷണങ്ങൾ പൊലീസിനെ അറിയിക്കും; സുരക്ഷാ നിബന്ധനകൾ ശക്തമാക്കി OpenAI.

എഡ്മിന്റൻ : കാനഡയിലെ ടംബ്ലർ റിഡ്ജ് സ്കൂളിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ OpenAI സുരക്ഷാ പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുന്നതായി അറിയിച്ചു. പ്രതിയായ ജെസ്സി ...

ഇറാൻ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണ സൂചനകൾ; യുണൈറ്റഡ് സ്റ്റേറ്റ്സ് നയതന്ത്രജ്ഞരെ ഇസ്രായേലിൽ നിന്ന് ഒഴിപ്പിക്കുന്നു, പശ്ചിമേഷ്യയിൽ സംഘർഷഭീതി കനക്കും.

ഇറാൻ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണ സൂചനകൾ; യുണൈറ്റഡ് സ്റ്റേറ്റ്സ് നയതന്ത്രജ്ഞരെ ഇസ്രായേലിൽ നിന്ന് ഒഴിപ്പിക്കുന്നു, പശ്ചിമേഷ്യയിൽ സംഘർഷഭീതി കനക്കും.

പശ്ചിമേഷ്യയിൽ യുദ്ധഭീഷണി വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ ഇറാനെതിരായ സൈനിക നീക്കം ഏതു നിമിഷവും ഉണ്ടായേക്കാമെന്ന സൂചനകൾ ഉയരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ ഇസ്രായേലിലെ തങ്ങളുടെ ...

ഹൂസ്റ്റണിൽ ഗ്രീൻ കാർഡ് ഉടമയെ മാസങ്ങളായി തടവിലാക്കി യതിനെതിരെ പ്രതിഷേധം.

ഹൂസ്റ്റണിൽ ഗ്രീൻ കാർഡ് ഉടമയെ മാസങ്ങളായി തടവിലാക്കി യതിനെതിരെ പ്രതിഷേധം.

ഹൂസ്റ്റൺ: രണ്ട് പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ നിയമപരമായി താമസിക്കുന്ന കനേഡിയൻ സ്വദേശി കർട്ടിസ് റൈറ്റിനെ (39) ഐ.സി.ഇ  തടവിലാക്കിയതിനെതിരെ കുടുംബം നിയമപോരാട്ടത്തിൽ. കഴിഞ്ഞ നവംബറിൽ മെക്സിക്കോയിൽ നിന്ന് ബിസിനസ്സ് ...

നാൻസിഗുത്രിതിരോധാനം25 ദിവസംപിന്നിടുന്നു,  വിവരം നൽകുന്നവർക്ക്കുടുംബം10 ലക്ഷംഡോളർപ്രതിഫലം

നാൻസിഗുത്രിതിരോധാനം25 ദിവസംപിന്നിടുന്നു,  വിവരം നൽകുന്നവർക്ക്കുടുംബം10 ലക്ഷംഡോളർപ്രതിഫലം

ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന് കാണാതായിട്ട് ഇന്ന് 25 ദിവസം പിന്നിടുന്നു. ...

70 വയസ്സുകാരിയെഅതി ക്രൂരമായി കൊലപ്പെടുത്തിയപ്രതിമെൽവിൻട്രോട്ടറുടെ(65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി.

70 വയസ്സുകാരിയെഅതി ക്രൂരമായി കൊലപ്പെടുത്തിയപ്രതിമെൽവിൻട്രോട്ടറുടെ(65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി.

ഫ്ലോറിഡ :1986-ൽ 70 വയസ്സുകാരിയായ വിർജി ലാംഗ്ഫോർഡിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ (65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. ഫെബ്രുവരി 24 ചൊവ്വാഴ്ച വൈകുന്നേരം ...

സ്റ്റേറ്റ്ഓഫ്ദിയൂണിയൻ പ്രസംഗത്തി നിടെ ഇൽഹാൻഒമറിന്റെ അതിഥിഅറസ്റ്റിൽ; ജനാധിപത്യ ത്തിന്ഭീഷണിയെന്ന്ഒമർ

സ്റ്റേറ്റ്ഓഫ്ദിയൂണിയൻ പ്രസംഗത്തി നിടെ ഇൽഹാൻഒമറിന്റെ അതിഥിഅറസ്റ്റിൽ; ജനാധിപത്യ ത്തിന്ഭീഷണിയെന്ന്ഒമർ

വാഷിംഗ്ടൺ : വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ അറസ്റ്റ് ചെയ്യപ്പെട്ടത് വലിയ ...

അമേരിക്കയിൽ കുടിയേറ്റ ഏജന്റിന്റെ വെടിയേറ്റു മരിച്ച യുവാവിന്റെ കേസിലെ ഏക സാക്ഷി വാഹനാപകടത്തിൽ മരിച്ചു

അമേരിക്കയിൽ കുടിയേറ്റ ഏജന്റിന്റെ വെടിയേറ്റു മരിച്ച യുവാവിന്റെ കേസിലെ ഏക സാക്ഷി വാഹനാപകടത്തിൽ മരിച്ചു

സാൻ അന്റോണിയോ(ടെക്സസ്): കഴിഞ്ഞ വർഷം അമേരിക്കയിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റു മരിച്ച റൂബൻ റേ മാർട്ടിനസ് എന്ന യുവാവിന്റെ കേസിലെ പ്രധാന സാക്ഷി വാഹനാപകടത്തിൽ മരിച്ചു. ...

Page 25 of 120 1 24 25 26 120
Skip to toolbar