ഭർത്താവായ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന കേസ്: ഭാര്യയ്ക്ക് ജീവപര്യന്തം ശിക്ഷ.
നോർത്ത് കരോലിന:സ്വന്തം ഭർത്താവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ നോർത്ത് കരോലിന സ്വദേശിനിയായ ഹെതർ ഹിക്സ് ഓമന് ബുധനാഴ്ച കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പ്രമുഖ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന ...

















































