അഭിരുചികളിൽ മാറ്റം ഉണ്ടാകട്ടെ ; ഫൊക്കാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഫിലിപ്പോസ് ഫിലിപ്പിന്റെ സ്ഥാനാർത്ഥിത്വം ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ ഏകകണ്ഠമായി അംഗീകരിച്ചു.
ലക്ഷ്യങ്ങൾ നേടുന്നതിന് മോഹം മാത്രം പോരാ; നിരന്തരമായി അധ്വാനിക്കുന്നതിനുള്ള ആവേശം കൂടി വേണം. കത്തിജ്വലിക്കുന്ന ആവേശം കൂടി ഉണ്ടാവണം. ''അസാധ്യം'' എന്ന വാക്ക് വിഡ്ഢികൾ മാത്രമേ പറയൂ ...















































