ഫോക്കാന തിരഞ്ഞെടുപ്പ് 2026: ടീം എംപവറിന്റെ കരുത്തായി ലാജി തോമസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി
ന്യൂയോർക്ക്: ഫോക്കാനയുടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ‘ടീം എംപവർ’ പാനലിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ലാജി തോമസ് ജനവിധി തേടുന്നു. സംഘാടകമികവും, സജീവമായ സാമൂഹിക ഇടപെടലുകളും, പ്രതിസന്ധികളെ ധീരമായി ...















































