മെക്സിക്കോയിലേക്കു കരുണയുടെ കാഴ്ചക്കണികള്‍; സിലിക്കൺ വാലി ലയൺസ് ക്ലബിന്റെ സൗജന്യ നേത്രപരിശോധന മിഷൻ
സിലിക്കൺ വാലി: സിലിക്കൺ വാലി ഇന്ത്യൻ ലയൺസ് ക്ലബ് ലയൺസ് ഇൻ സൈറ്റ് ടീമുമായി സഹകരിച്ച് മെക്സിക്കോയിലെ അപിസോക്ക് നഗരത്തില്‍ സൗജന്യ നേത്രപരിശോധന മിഷന്‍ നടത്തി. രണ്ട് ...















































