പാപ്പാ ഫ്രാൻസിസിന്റെ ആരോഗ്യനില സ്ഥിരതയോടെ പുരോഗമിക്കുന്നു
ദ്വിപാർശ്വ ന്യൂമോണിയയിൽ നിന്ന് റോം ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലുള്ള പാപ്പാ ഫ്രാൻസിസ് ക്രമാതീതമായ പുരോഗതി കാഴ്ചവെക്കുന്നതായി വത്തിക്കാൻ വാർത്താ ഓഫീസ് ഞായറാഴ്ച വൈകുന്നേരം അറിയിച്ചു. പാപ്പാ, ജെമെല്ലി ...















































