പ്രായപൂർത്തിയാകാത്തവർക്കു ലിംഗഭേദ ചികിത്സകൾ നിയന്ത്രിക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു.
വാഷിംഗ്‌ടൺ ഡി സി :19 വയസ്സിന് താഴെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കും ലിംഗഭേദം സ്ഥിരീകരിക്കുന്ന മെഡിക്കൽ ചികിത്സകൾ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ...
















































