അമേരിക്കയില്‍ ജന്മദിനാഘോഷത്തിനിടെ തോക്കില്‍ നിന്ന് വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ജോര്‍ജിയ : ജോര്‍ജിയയില്‍ ജന്മദിനാഘോഷത്തിനിടെ അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിയേറ്റ് 23 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരണമടഞ്ഞു. ആര്യന്‍ റെഡ്ഡിയെന്ന യുവാവാണ് ഈ ദാരുണ സംഭവത്തിന്റെ ഇരയായത്. ...















































