ബോംബ് ഭീഷണി: എയര്‍ ഇന്ത്യ വിമാനത്തിന്റെ അടിയന്തര ലാന്‍ഡിംഗ് കാനഡയില്‍; യാത്രക്കാരെ ചിക്കാഗോയിലെത്തിച്ച് കനേഡിയന്‍ സര്‍ക്കാര്‍
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെത്തുടര്‍ന്ന് കാനഡയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ എയര്‍ ഇന്ത്യ വിമാനം യാത്രക്കാരെ കനേഡിയന്‍ സര്‍ക്കാര്‍ സഹായത്തോടെ യുഎസിലെ ചിക്കാഗോയിലെത്തിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ...










































