ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, November 3, 2026
12 °c
New York

Tag: India

News about India

സ്വർണവില വീണ്ടും ഉയർന്നു: അന്താരാഷ്ട്ര വിപണിയിൽ ലാഭമെടുപ്പ് നടന്നിട്ടും കേരളത്തിൽ വർദ്ധന

സ്വർണവില വീണ്ടും ഉയർന്നു: അന്താരാഷ്ട്ര വിപണിയിൽ ലാഭമെടുപ്പ് നടന്നിട്ടും കേരളത്തിൽ വർദ്ധന

തിരുവനന്തപുരം: രാജ്യാന്തര വിപണിയിൽ ലാഭമെടുപ്പ് നടന്നിട്ടും കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർദ്ധന. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 10 രൂപ കൂടിയതോടെ വില 8,055 രൂപയായി. പവന് 80 ...

ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; പൊലീസ് വീട്ടിലെത്തി

ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; പൊലീസ് വീട്ടിലെത്തി

കോട്ടയം: മതവിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തുന്നതായി സൂചന. ഇതിനായി പൊലീസ് ജോര്‍ജിന്റെ വീട്ടിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.അറസ്റ്റ് സാധ്യത ...

കോലി തകർപ്പൻ, ഇന്ത്യയ്ക്ക് അനായാസ ജയം: പാക്കിസ്ഥാനെ വീഴ്ത്തി സെമിഫൈനലിന് അടുക്കും

കോലി തകർപ്പൻ, ഇന്ത്യയ്ക്ക് അനായാസ ജയം: പാക്കിസ്ഥാനെ വീഴ്ത്തി സെമിഫൈനലിന് അടുക്കും

ദുബായ്: ഇന്ത്യയ്ക്കും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം ആവേശകരമാകുമെന്നു കരുതിയവർക്ക് അപ്രതീക്ഷിതമായത്, ഇന്ത്യയുടെ ആധികാരിക ജയമായിരുന്നു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ...

ന്യൂയോർക്ക്-ഡൽഹി അമേരിക്കൻ എയർലൈൻസ് വിമാനം സുരക്ഷാ ഭീഷണിയെ തുടർന്ന് റോമിലേക്ക് വഴിതിരിച്ചുവിട്ടു

ന്യൂയോർക്ക്-ഡൽഹി അമേരിക്കൻ എയർലൈൻസ് വിമാനം സുരക്ഷാ ഭീഷണിയെ തുടർന്ന് റോമിലേക്ക് വഴിതിരിച്ചുവിട്ടു

ഡൽഹി: ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനം സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ റോമിലേക്ക് വഴിതിരിച്ചുവിട്ടു. റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്ത വാർത്ത അനുസരിച്ച്, ഇമെയിൽ വഴി ബോംബ് ...

കോൺഗ്രസിനൊപ്പം തുടരണമോ? മറ്റു വഴികളും തുറന്നിട്ടുണ്ടെന്ന് ശശി തരൂർ

കോൺഗ്രസിനൊപ്പം തുടരണമോ? മറ്റു വഴികളും തുറന്നിട്ടുണ്ടെന്ന് ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കിൽ മറ്റു വഴികൾ പരിഗണിക്കേണ്ടി വരുമെന്ന് ശശി തരൂർ എംപി. ജനങ്ങള്‍ സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശത്തെ അംഗീകരിച്ചതിനാലാണ് നാല് തവണ ...

നാടുകടത്തലില്‍ മാറ്റം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിലങ്ങില്ലെന്ന് വിദേശകാര്യ മന്ത്രാലയം

നാടുകടത്തലില്‍ മാറ്റം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിലങ്ങില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആശങ്കയെ തുടര്‍ന്ന് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യന്‍ സ്ത്രീകളെയും കുട്ടികളെയും വിലങ്ങണിയിക്കാതെയാണ് യുഎസ് തിരികെ അയച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞയാഴ്ച രണ്ടു ബാച്ചുകളായി നാടുകടത്തപ്പെട്ട ...

ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ഫറ്റോർദയിൽ ഗോവയെ തോൽപ്പിക്കാനാവുമോ?

ബ്ലാസ്റ്റേഴ്സിന് നിർണായക മത്സരം; ഫറ്റോർദയിൽ ഗോവയെ തോൽപ്പിക്കാനാവുമോ?

പ്ലേ ഓഫ് സാധ്യത നിലനിർത്താൻ നിർണായകമായ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിന് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. മഡ്ഗാവിലെ ഫറ്റോർദ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. മികച്ച ഫോമിൽ ...

എഫ്-35 വാങ്ങൽ: ഇന്ത്യ തീരുമാനമെടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

എഫ്-35 വാങ്ങൽ: ഇന്ത്യ തീരുമാനമെടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ എഫ്-35 യുദ്ധവിമാനങ്ങൾ സംബന്ധിച്ച് ചർച്ച നടന്നെങ്കിലും ഇന്ത്യ ഇതുവരെ ആന്തരികമായി തീരുമാനം എടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഫെബ്രുവരി 14ന് ...

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ സോണിയ ഗാന്ധിയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് പ്രവേശനം.ഗ്യാസ്ട്രോ എന്ററോളജി ...

ജോസ് കണിയംപറമ്പിൽ അന്തരിച്ചു; സംസ്കാരം 22ന്

ജോസ് കണിയംപറമ്പിൽ അന്തരിച്ചു; സംസ്കാരം 22ന്

ഡബ്ലിൻ: സ്‌വേർഡ്സിലെ സെവി ജോസിന്റെ പിതാവ് ജോസ് കണിയംപറമ്പിൽ അന്തരിച്ചു. സംസ്കാരം ഫെബ്രുവരി 22ന് വൈകിട്ട് 4 മണിക്ക് പെരുമ്പടവ് സെന്റ് ജോസഫ് പള്ളിയിൽ നടക്കും.സിറോ മലബാർ ...

Page 59 of 73 1 … 58 59 60 … 73
Skip to toolbar