ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Tuesday, September 22, 2026
18 °c
New York

Tag: India

News about India

ഡല്‍ഹിയില്‍ യമുന ശുചീകരണ പദ്ധതി ആരംഭിച്ചു

ഡല്‍ഹിയില്‍ യമുന ശുചീകരണ പദ്ധതി ആരംഭിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് തുടക്കംകുറിച്ച് ഡല്‍ഹിയില്‍ യമുന നദി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഞായറാഴ്ച ആരംഭിച്ച നടപടികളുടെ ഭാഗമായി മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രാരംഭ ...

പെരുനാട്‌ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

പെരുനാട്‌ സി.ഐ.ടി.യു പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

പത്തനംതിട്ട: പെരുനാട് മഠത്തുമൂഴിയിൽ സി.ഐ.ടി.യു പ്രവർത്തകൻ കുത്തേറ്റ് കൊല്ലപ്പെട്ടു. ജിതിൻ (36) ആണ് ആക്രമണത്തിൽ മരിച്ചത്.പ്രദേശത്ത് യുവാക്കൾക്കിടയിൽ നേരത്തേ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായത്. മറ്റൊരാൾക്കും ആക്രമണത്തിൽ ...

ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ ഇടപെടാമെന്ന ട്രംപിന്റെ വാഗ്ദാനം.

ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ ഇടപെടാമെന്ന ട്രംപിന്റെ വാഗ്ദാനം.

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ ഇടപെടാമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ തള്ളി ഇന്ത്യ. മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു പിന്നാലെ ഇരു നേതാക്കളും ഉഭയകക്ഷി ...

കുംഭമേളയിലേക്ക് യാത്ര – ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിരക്കിൽ 18 മരണം

കുംഭമേളയിലേക്ക് യാത്ര – ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിരക്കിൽ 18 മരണം

ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്രാജിയിൽ നടക്കുന്ന മഹാകുംഭമേളയ്ക്കായി ഡൽഹി റെയിൽവേ സ്റ്റേഷനിൽ കൂടിയ തിരക്കിനിടെ 18 പേർ മരണമടഞ്ഞു. മരിച്ചവരിൽ 11 സ്ത്രീകളും 4 കുട്ടികളും ഉൾപ്പെടുന്നു. 50ലധികം ...

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യൂട്യൂബ് ചാനലുമായി സൗരഭ് ഭരദ്വാജ്

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യൂട്യൂബ് ചാനലുമായി സൗരഭ് ഭരദ്വാജ്

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ മുൻ മന്ത്രി കൂടിയായ ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു. ‘തൊഴിൽരഹിതനായ ...

യുഎസ് സൈനിക വിമാനത്തില്‍ 119 അനധികൃത കുടിയേറ്റക്കാര്‍ തിരിച്ചെത്തുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ ഭഗവന്ത് മന്‍

യുഎസ് സൈനിക വിമാനത്തില്‍ 119 അനധികൃത കുടിയേറ്റക്കാര്‍ തിരിച്ചെത്തുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ ഭഗവന്ത് മന്‍

ന്യൂഡല്‍ഹി: യുഎസില്‍ നിന്ന് തിരിച്ചയക്കുന്ന 119 ഇന്ത്യക്കാരുമായുള്ള യുഎസ് സൈനിക വിമാനങ്ങള്‍ ഇന്നും നാളെയും ഇന്ത്യയിലെത്തും. പഞ്ചാബിലെ അമൃത്സറിലെ ഗുരു രാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സി-17 ...

ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ: “എക്‌സിക്യൂട്ടീവ് നിയമനങ്ങളിൽ ചീഫ് ജസ്‌റ്റിസിന്റെ പങ്ക് പുനർവിചാരിക്കണം”

ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ: “എക്‌സിക്യൂട്ടീവ് നിയമനങ്ങളിൽ ചീഫ് ജസ്‌റ്റിസിന്റെ പങ്ക് പുനർവിചാരിക്കണം”

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എക്‌സിക്യൂട്ടീവ് നിയമനങ്ങളിൽ ഇടപെടുന്നത് ചോദ്യം ചെയ്ത് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ. സിബിഐ ഡയറക്‌ടർ പോലുള്ള തസ്തികകളിൽ ചീഫ് ജസ്‌റ്റിസിന്റെ പങ്ക് ...

നാടുകടത്തൽ വിവാദം: യു.എസ് നിന്ന് എത്തുന്ന ഇന്ത്യക്കാരെ അമൃത്‌സറിൽ ഇറക്കി വിടുന്നതിൽ പ്രതിപക്ഷത്തിന് ആശങ്ക

നാടുകടത്തൽ വിവാദം: യു.എസ് നിന്ന് എത്തുന്ന ഇന്ത്യക്കാരെ അമൃത്‌സറിൽ ഇറക്കി വിടുന്നതിൽ പ്രതിപക്ഷത്തിന് ആശങ്ക

ന്യൂഡൽഹി: യു.എസ്. അധികൃതർ നാടുകടത്തിയ കൂടുതൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന രണ്ട് വിമാനങ്ങൾ ഫെബ്രുവരി 15, 16 തീയതികളിൽ ഇന്ത്യയിലെത്താനിരിക്കെ, ഈ വിമാനങ്ങൾ അമൃത്‌സർ വിമാനത്താവളത്തിലേക്ക് മാത്രമേ എത്തുന്നുള്ളുവെന്നതിനെ ...

പ്രധാനമന്ത്രി മോദി ഇന്ത്യയിലെത്തിയതിന് പിന്നാലെ യു.എസ്, ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി

പ്രധാനമന്ത്രി മോദി ഇന്ത്യയിലെത്തിയതിന് പിന്നാലെ യു.എസ്, ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി

ന്യൂഡൽഹി: ഫ്രാൻസ്, യു.എസ് എന്നീ രാജ്യങ്ങളിൽ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ തിരിച്ചെത്തി. ഫ്രാൻസിൽ നടന്ന എ.ഐ ...

ജോലിക്കിടയില്‍ ഉണ്ടായ അപകടത്തില്‍പ്പെട്ട് കൊണ്ടോട്ടി സ്വദേശി കുവൈത്തില്‍ വെച്ച് മരിച്ചു

ജോലിക്കിടയില്‍ ഉണ്ടായ അപകടത്തില്‍പ്പെട്ട് കൊണ്ടോട്ടി സ്വദേശി കുവൈത്തില്‍ വെച്ച് മരിച്ചു

കുവൈത്ത് സിറ്റി: കൊണ്ടോട്ടി, കുറുപ്പത്ത് പാലക്കപറമ്പ് സ്വദേശി മണക്കടവന്‍ നിഷാദ് കുവൈത്തില്‍ വച്ച് മരിച്ചു. ജോലിക്കിടയില്‍ അപകടം സംഭവിച്ചതിനെ തുടര്‍ന്നാണ് മരണപെട്ടത്. ഏതാനും  മാസങ്ങള്‍ക്കു മുന്‍പാണ് അദ്ദേഹം ...

Page 62 of 73 1 61 62 63 73
Skip to toolbar