ഇന്ദുചൂഡന്‍ ഫൗണ്ടേഷന്‍ ത്രിദിന പക്ഷി ഫോട്ടോ പ്രദര്‍ശനം തിങ്കള്‍ മുതല്‍
പ്രദര്‍ശനം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ 18, 19, 20 തീയതികളില്‍ മമ്മൂട്ടി, ലോകപ്രശസ്ത പക്ഷിഛായാഗ്രാഹക ഡോ. ജെയ്‌നി കുര്യാക്കോസ് എന്നിവരുള്‍പ്പെടെ 21 പേരുടെ 51 ഫോട്ടോകള്‍ കാണാം, ...


















































