അര്‍ജന്റീനയും മെസ്സിയും കേരളത്തിലേക്ക്: ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കായിക മന്ത്രിയുടെ ശുഭവാര്‍ത്ത
കൊച്ചി: ലോക ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം പകരുന്ന വാര്‍ത്ത കായിക മന്ത്രി വി. അബ്ദുറഹിമാന്‍ തന്നെയാണ് സ്ഥിരീകരിച്ചത്. ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന അടുത്ത വര്‍ഷം കേരളത്തില്‍ ...
















































