ബിഎസ്എൻഎൽ ജീവനക്കാർക്ക് ആരോഗ്യ പരിരക്ഷയുമായി സൺറൈസ് ആശുപത്രി.
കൊച്ചി: കാക്കനാട് സൺറൈസ് ആശുപത്രിയും ബിഎസ്എൻഎൽ ഉം സംയുക്തമായി ജീവനക്കാർക്കുള്ള സൗജന്യ ഓർത്തോപീഡിക് ആരോഗ്യ പരിശോധന മെഡിക്കൽ ക്യാമ്പും മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ ...

















































