എയർ ഇന്ത്യ സർവീസുകളിൽ ഭേദഗതി വരുത്തുവാൻ നിവേദനം സമർപ്പിച്ച് ഒ ഐ സി സി (യു കെ); ഉടനടി ഇടപെട്ട് കെ സുധാകരൻ എംപി
മാഞ്ചസ്റ്റർ: കൊച്ചി - യു കെ യാത്രയ്ക്കായി എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിക്കുന്ന പ്രവാസി മലയാളികളുടെ നീണ്ട കാലത്തെ ആവശ്യങ്ങളിൽ സജീവ ഇടപെടൽ നടത്തിയിരിക്കുകയാണ് പ്രവാസി ...

















































