ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Saturday, September 5, 2026
25 °c
New York

Tag: Kerala

News from Kerala

വഞ്ചിയൂരിൽ കള്ളവോട്ട് ആരോപണം; സിപിഎം–ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം

വഞ്ചിയൂരിൽ കള്ളവോട്ട് ആരോപണം; സിപിഎം–ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം

തിരുവനന്തപുരം ∙ വഞ്ചിയൂരിൽ കള്ളവോട്ട് നടത്തിയെന്നാരോപിച്ച് ബിജെപിയും സിപിഎമ്മും തമ്മിൽ വൈകുന്നേരം സംഘർഷം ഉണ്ടായി. ജില്ലയിൽ വ്യാപക കള്ളവോട്ടാണ് നടന്നതെന്നും, വഞ്ചിയൂരിലെ രണ്ടാം ബൂത്തിൽ മാത്രം സിപിഎം ...

കൊച്ചി മുസിരിസ് ബിനാലെ 2025: പ്ലാറ്റിനം രക്ഷാധികാരിയായി മിനാൽ  ബജാജ്

കൊച്ചി മുസിരിസ് ബിനാലെ 2025: പ്ലാറ്റിനം രക്ഷാധികാരിയായി മിനാൽ ബജാജ്

കൊച്ചി : ജാംനാലാൽ ബജാജ് ഫൗണ്ടേഷൻ (ജെബിഎഫ്) ട്രസ്റ്റിയും  ജെബിഎഫിന്റെ ഓണററി ഡയറക്ടറും ജീവകാരുണ്യ പ്രവർത്തകയുമായ മിനാൽ ബജാജ്, ആറാമത് കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി) പ്ലാറ്റിനം പേട്രണായി പിന്തുണ ...

കൊച്ചി മുസിരീസ് ബിനാലെയ്ക്കുള്ള പിന്തുണ ആവർത്തിച്ച് എം.എ യൂസഫലി; ഒരു കോടി രൂപയുടെ ചെക്ക് കൈമാറി

കൊച്ചി മുസിരീസ് ബിനാലെയ്ക്കുള്ള പിന്തുണ ആവർത്തിച്ച് എം.എ യൂസഫലി; ഒരു കോടി രൂപയുടെ ചെക്ക് കൈമാറി

കൊച്ചി: കൊച്ചി മുസിരീസ് ബിനാലെയ്ക്കുള്ള പിന്തുണ ആവർത്തിച്ച്  ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ബിനാലെയുടെ പ്ലാറ്റിനം ബെനിഫാക്ടറായി പിന്തുണ അറിയിച്ച് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. ...

കോടതി വെറുതെവിട്ട ദിലീപ്: “എനിക്കെതിരെ ഗൂഢാലോചന നടന്നു; തുടക്കം മഞ്ജുവിന്റെ പ്രസംഗം”

കോടതി വെറുതെവിട്ട ദിലീപ്: “എനിക്കെതിരെ ഗൂഢാലോചന നടന്നു; തുടക്കം മഞ്ജുവിന്റെ പ്രസംഗം”

കൊച്ചി : തനിക്കെതിരെ ക്രിമിനൽ ഗൂഢാലോചന സംഘടിപ്പിച്ചതായി നടൻ ദിലീപ് ആരോപിച്ചു. കേസിലെ കോടതി വിധിക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘അമ്മ’യുടെ കൊച്ചിയിൽ നടന്ന യോഗത്തിൽ നടി ...

ആരാധനാലയങ്ങൾ: ചൈതന്യം നഷ്ടപ്പെട്ട് ആൾക്കൂട്ട കേന്ദ്രങ്ങളാകുമ്പോൾ

ആരാധനാലയങ്ങൾ: ചൈതന്യം നഷ്ടപ്പെട്ട് ആൾക്കൂട്ട കേന്ദ്രങ്ങളാകുമ്പോൾ

പി പി ചെറിയാൻ പള്ളികൾ, അമ്പലങ്ങൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവയുടെ അടിസ്ഥാന ലക്ഷ്യം ദൈവത്തെ ആരാധിക്കാനും ആത്മീയമായി വളരാനുമുള്ള ഇടമായിരിക്കുക എന്നതാണ്. എന്നാൽ, സമീപകാലത്തായി ഈ വിശുദ്ധ ...

റീൽ രാഷ്ട്രീയവും റിയൽ നേത്യത്വവും

റീൽ രാഷ്ട്രീയവും റിയൽ നേത്യത്വവും

ജെയിംസ് കൂടൽ  പൊതുസമൂഹത്തിന്റെ സ്പന്ദനം നേരിട്ട് തൊട്ടറിഞ്ഞ് ജനങ്ങൾക്കിടയിൽ ഒരാളായി ജീവിച്ച പൊതുയോഗ്യരുടെ കാലം കേരളം ഒരിക്കൽ അനുഭവിച്ചതാണ്. ആ രാഷ്ട്രീയ സംവേദനത്തിന്റെ ഇടവേളകളിലാണ് ഇന്ന് ഒരു ...

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ക്രിസ്തുമസിനൊരുക്കമായുള്ള ധ്യാനം ഡിസംബർ 12 മുതൽ ഫാ. ജോസഫ് പുത്തൻപുരക്കൽ നയിക്കും

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ക്രിസ്തുമസിനൊരുക്കമായുള്ള ധ്യാനം ഡിസംബർ 12 മുതൽ ഫാ. ജോസഫ് പുത്തൻപുരക്കൽ നയിക്കും

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ക്രിസ്തുമസിനൊരുക്കമായുള്ള ധ്യാനത്തിന് പ്രശസ്ത വാഗ്മിയും കപ്പൂച്ചിൻ സഭാംഗവുമായ ഫാ. ജോസഫ് പുത്തൻപുരക്കൽ നേതൃത്വം നൽകും. നർമ്മത്തിൽ ചാലിച്ച പ്രഭാക്ഷണങ്ങളിലൂടെ ജനഹൃദയം കീഴടക്കി, കാപ്പിപ്പൊടിയാച്ചൻ എന്ന പേരിൽ പ്രസിദ്ധനായ ജോസഫച്ചൻ നേതൃത്വം നിലക്കുന്ന ധ്യാനം ആരംഭിക്കുന്നത്, ഡിസംബർ 12 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കുള്ള ദിവ്യബലിയോടെയാണ്. ദിവ്യബലിയെ തുടർന്ന് 9 മണി വരെ ധ്യാന പ്രസംഗം ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ പത്തുമണിക്കുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകിട്ട് 5 മണിയോടെ അവസാനിക്കത്തക്കവിധത്തിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച്ച രാവിലെ പത്തുമണിക്കുള്ള ദിവ്യബലിയോടെ ആരംഭിച്ച് വൈകുന്നേരം അഞ്ചുമണിക്ക് ധ്യാനം സമാപിക്കും. കുബസാരിക്കുവാനുള്ള അവസരം ധ്യാനത്തിന്റെ വിവിധ ദിനങ്ങളിൽ ഉണ്ടായിരിക്കും. പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ സ്വീകരിക്കുവാൻ ഒരുങ്ങുന്ന അവസരത്തിൽ ഈ ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. സിജു മുടക്കോടിയിൽ അറിയിച്ചു. വികാരി. ഫാ. സിജു മുടക്കോടിയിലിനൊപ്പം, അസി. വികാരി.ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം ട്രഷറർ ജെയിംസ് മന്നാകുളത്തിൽ എന്നിവർ ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

മാർ തോമാ നോർത്ത് അമേരിക്കൻ ഭദ്രാസനം സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ്  യോഗം തിങ്കളാഴ്ച

മാർ തോമാ നോർത്ത് അമേരിക്കൻ ഭദ്രാസനം സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ്  യോഗം തിങ്കളാഴ്ച

ഡാളസ്: മാർ തോമാ സഭ, നോർത്ത് അമേരിക്കൻ ഭദ്രാസനം സീനിയർ സിറ്റിസൺസ് ഫെലോഷിപ്പ് (SCF)പ്രത്യേക പ്രാർത്ഥനാ യോഗം 2025 ഡിസംബർ 8 - രാത്രി 08:00 മണിക്ക് ...

ആർട്ട്‌റിവ്യൂ പവർ 100 പട്ടിക: ബിനാലെ ആർട്ടിസ്റ്റ് ഇബ്രാഹിം മഹാമ ഒന്നാമത് പട്ടികയിൽ ഇടം പിടിച്ച് ബോസ് കൃഷ്ണമാചാരിയും കിരൺ നാടാറും

ആർട്ട്‌റിവ്യൂ പവർ 100 പട്ടിക: ബിനാലെ ആർട്ടിസ്റ്റ് ഇബ്രാഹിം മഹാമ ഒന്നാമത് പട്ടികയിൽ ഇടം പിടിച്ച് ബോസ് കൃഷ്ണമാചാരിയും കിരൺ നാടാറും

കൊച്ചി: അടുത്തയാഴ്ച ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തില്‍ പങ്കെടുക്കുന്ന ഘാന കലാകാരൻ ഇബ്രാഹിം മഹാമ ആഗോള പ്രശസ്തമായ ആർട്ട്‌റിവ്യൂ പവർ 100 പട്ടികയിൽ ഒന്നാം സ്ഥാനം നേടി. ...

കെ എ  അബ്രഹാം (തങ്കച്ചൻ) ഡാളസിൽ അന്തരിച്ചു ,പൊതുദർശനം ഡിസംബർ 5 ന്

കെ എ  അബ്രഹാം (തങ്കച്ചൻ) ഡാളസിൽ അന്തരിച്ചു ,പൊതുദർശനം ഡിസംബർ 5 ന്

ഗാർലാൻഡ് (ഡാളസ് ):കണ്ടംകുളത്തു  അബ്രഹാം തങ്കച്ചൻ (74)ഡാളസിൽ അന്തരിച്ചു.പരേതരായ കണ്ടാംകുളത്ത് കോശി അബ്രഹാം, ഏല്യാമ്മ  അബ്രഹാം എന്നിവരുടെ മകനാണ് . പ്ലാനോ സീയോൻ മാർത്തോമാ ഇടവകാംഗവും റവ ...

Page 63 of 203 1 62 63 64 203
Skip to toolbar