ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Thursday, September 3, 2026
27 °c
New York

Tag: Kerala

News from Kerala

മണ്ണുത്തി–ഇടപ്പള്ളി ടോൾ പിരിവ് തടഞ്ഞ ഉത്തരവ് നീട്ടി; വ്യാഴാഴ്ച വരെ ഇടക്കാല ഉത്തരവ്.

മണ്ണുത്തി–ഇടപ്പള്ളി ടോൾ പിരിവ് തടഞ്ഞ ഉത്തരവ് നീട്ടി; വ്യാഴാഴ്ച വരെ ഇടക്കാല ഉത്തരവ്.

കൊച്ചി ∙ മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയിൽ ടോൾ പിരിവ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീട്ടി. വ്യാഴാഴ്ച വരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്. ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനാണ് നടപടി ലക്ഷ്യമെന്ന് ...

യുകെയിൽ മേയർ ആര്യയ്ക്ക് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ്; ‘പണം നൽകി വാങ്ങിയത്’ എന്നാരോപിച്ച് പ്രതിപക്ഷം

യുകെയിൽ മേയർ ആര്യയ്ക്ക് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ്; ‘പണം നൽകി വാങ്ങിയത്’ എന്നാരോപിച്ച് പ്രതിപക്ഷം

തിരുവനന്തപുരം ∙ യുകെ പാർലമെന്റിൽ പുരസ്കാരം ഏറ്റുവാങ്ങിയതായി മേയർ ആര്യ രാജേന്ദ്രൻ പ്രഖ്യാപിച്ചതിനെ തുടർന്ന് വിവാദം. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് നൽകിയ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് ...

അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് രണ്ടുപേരുടെ കൂടി മരണം; ആകെ 19 പേർ മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് രണ്ടുപേരുടെ കൂടി മരണം; ആകെ 19 പേർ മരിച്ചു

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാക്കി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. ഈ മാസം 11-ാം തീയതിയിലുണ്ടായ മരണങ്ങളാണ് രോഗബാധ മൂലമാണെന്ന് ...

ഹൂസ്റ്റൺ ഓണാഘോഷ സമാപനം നിറക്കൂട്ടാക്കുവാൻ സെപ്റ്റംബർ 20 ന് സ്പാർക്ക് ഓഫ് കേരളാ സ്റ്റേജ് ഷോ എത്തുന്നു.

ഹൂസ്റ്റൺ ഓണാഘോഷ സമാപനം നിറക്കൂട്ടാക്കുവാൻ സെപ്റ്റംബർ 20 ന് സ്പാർക്ക് ഓഫ് കേരളാ സ്റ്റേജ് ഷോ എത്തുന്നു.

ഹൂസ്റ്റൺ: മലയാളി കൾച്ചറൽ എക്സ്ചേഞ്ച് ഫൗണ്ടേഷൻ അണിയിച്ചൊരുക്കുന്ന സ്പാർക്ക് ഓഫ് കേരള ഉൽസവ തിമിർപ്പോടെ ഹൂസ്റ്റണിലേക്ക്. ചാരിറ്റി കർമ്മ പദ്ധതിയുമായി സെൻറ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ...

തേജസ്വി മനോജ്, “2025 ടൈം കിഡ് ഓഫ് ദി ഇയർ”

തേജസ്വി മനോജ്, “2025 ടൈം കിഡ് ഓഫ് ദി ഇയർ”

ന്യൂയോർക്ക് : ന്യൂയോർക്ക് – 17 വയസ്സുള്ളപ്പോൾ, ടെക്സസിലെ ഫ്രിസ്കോയിൽ നിന്നുള്ള തേജസ്വി മനോജ്, ജന്മനാടിനപ്പുറം വളരെ ശ്രദ്ധിക്കപ്പെട്ടു. 2025 ലെ കിഡ് ഓഫ് ദി ഇയർ ...

ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ സെപ്തംബർ 18 മുതൽ – ഡോ.ജോർജ് ചെറിയാൻ തിരുവചന സന്ദേശം നൽകും

ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ സെപ്തംബർ 18 മുതൽ – ഡോ.ജോർജ് ചെറിയാൻ തിരുവചന സന്ദേശം നൽകും

ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ സെപ്തംബർ 18,19,20 (വ്യാഴം,വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടും. ട്രിനിറ്റി ദേവാലയത്തിൽ ...

പരിശുദ്ധ കാതോലിക്ക ബാവയുടെ ഹൂസ്റ്റൺ സന്ദർശനം സെപ്റ്റംബർ 20 മുതൽ; സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഇടവകയുടെ പുനഃപ്രതിഷ്ഠയും കൽക്കുരിശ്  കൂദാശയും

പരിശുദ്ധ കാതോലിക്ക ബാവയുടെ ഹൂസ്റ്റൺ സന്ദർശനം സെപ്റ്റംബർ 20 മുതൽ; സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഇടവകയുടെ പുനഃപ്രതിഷ്ഠയും കൽക്കുരിശ്  കൂദാശയും

ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ ഹൃസ്വ സന്ദർശനത്തിനായി ഹൂസ്റ്റണിൽ ...

ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം വർണ്ണ ശബളമായി നടത്തി

ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം വർണ്ണ ശബളമായി നടത്തി

ന്യൂയോർക്ക്:  അമേരിക്കയിലെ ഏറ്റവും പുരാതന മലയാളീ സംഘടനയായ അൻപത്തിമൂന്ന് വർഷം  പൂർത്തിയാക്കുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഈ വർഷത്തെ ഓണാഘോഷവും ഓണ സദ്യയും വർണ്ണാഭമായി നടത്തി. ചെണ്ടമേളത്തിൻറെയും താലപ്പൊലിയുടെയും അകമ്പടിയോടെ  മാവേലിയെ  എഴുന്നെള്ളിച്ച് എൽമോണ്ടിലുള്ള വിൻസെൻറ് ഡീപോൾ മലങ്കര കത്തോലിക്കാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടത്തിയ ഘോഷയാത്രയെ ഹർഷാരവത്തോടെയാണ്  കാണികൾ സ്വീകരിച്ചത്. സമാജം പ്രസിഡൻറ് സജി എബ്രഹാം, സെക്രട്ടറി മാത്യുക്കുട്ടി ഈശോ, ട്രഷറർ വിനോദ് കെയാർകെ, ട്രസ്ടീ ബോർഡ് ചെയർമാൻ വിൻസെന്റ് സിറിയക്, വൈസ് പ്രസിഡൻറ് ബെന്നി ഇട്ടിയേറ, ജോയിന്റ് സെക്രട്ടറി ജോസി സ്കറിയ, മുഖ്യാതിഥികളായ പാലാ എം.എൽ.എ മാണി സി. കാപ്പൻ, വേദ പണ്ഡിതൻ രാജീവ് ഭാസ്കർ, സമാജം മുൻ പ്രസിഡൻറ്മാരായ ഡോ. ജേക്കബ് തോമസ്, സണ്ണി പണിക്കർ, വർഗ്ഗീസ് പോത്താനിക്കാട്, ചാക്കോ കോയിക്കലത്ത്, വർഗ്ഗീസ്  കെ. ജോസഫ്, ഫിലിപ്പോസ് കെ. ജോസഫ്, സിബി ഡേവിഡ്, സമാജം പ്രഥമ പ്രസിഡൻറ് പ്രൊഫ. ജോസഫ് ചെറുവേലി, പ്രസിഡന്റ്‌സ്‌ ഫോറം കോഓർഡിനേറ്റർ ഷാജു സാം, കമ്മറ്റി അംഗങ്ങളായ മാമ്മൻ എബ്രഹാം, ബാബു പാറക്കൽ, തോമസ് വർഗ്ഗീസ്, ജോയ്‌സൺ വർഗ്ഗീസ്, ഫോമാ നാഷണൽ ജോയിന്റ്  സെക്രട്ടറി പോൾ പി. ജോസ്, കേരള ടൈംസ് മാനേജിംഗ് ഡയറക്ടറും മുന്‍ ഫൊക്കാന പ്രസിഡന്റുമായ ...

പതിമൂന്നുകാരിക്ക് പുതിയ ജീവൻ: ബിൽജിത്തിന്റെ ഹൃദയം കൊച്ചിയിൽ വിജയകരമായി മാറ്റിവച്ചു

പതിമൂന്നുകാരിക്ക് പുതിയ ജീവൻ: ബിൽജിത്തിന്റെ ഹൃദയം കൊച്ചിയിൽ വിജയകരമായി മാറ്റിവച്ചു

കൊച്ചി : അങ്കമാലി സ്വദേശിയായ ബിൽജിത്ത് (18) നൽകിയ ജീവദാനമാണ് കൊല്ലം അഞ്ചൽ കരുകോൺ സ്വദേശിയായ പതിമൂന്നുകാരിക്ക് പുതുജീവൻ സമ്മാനിച്ചത്. എറണാകുളം ലിസി ആശുപത്രിയിൽ പുലർച്ചെ ആറരയോടെ ...

ഹയാത്ത് റീജന്‍സിയുടെ ഫ്രൂട്ട് മിക്‌സിംഗില്‍ ആവേശമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാർ

ഹയാത്ത് റീജന്‍സിയുടെ ഫ്രൂട്ട് മിക്‌സിംഗില്‍ ആവേശമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാർ

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഹയാത്ത് റീജന്‍സി തയ്യാറാക്കുന്ന കേക്കിന്റെ ആദ്യപടിയായി നടക്കുന്ന ഫ്രൂട്ട് മിക്‌സിംഗിൽ ഇത്തവണ അതിഥിയായി എത്തിയത് ഗോപിനാഥ് മുതുകാടും ഡിഫറന്റ് ആർട് ...

Page 92 of 203 1 91 92 93 203
Skip to toolbar