ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം പദ്മവിഭൂഷൺ മോഹൻലാലിന് : മലയാളത്തിന്റെ മഹത്വം ലോകമെമ്പാടും ഉയർത്തിയ താരത്തിന് ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ
ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ പദ്മവിഭൂഷൺ മോഹൻലാലിനു ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ ആണ് മോഹൻലാൽ ആരാധകരുടെ കൂട്ടായ്മ ...
















































