ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Thursday, September 3, 2026
21 °c
New York

Tag: Kerala

News from Kerala

പാസഡീന മലയാളി അസോസിയേഷന്‌ ശക്തമായ നവനേതൃത്വം  

പാസഡീന മലയാളി അസോസിയേഷന്‌ ശക്തമായ നവനേതൃത്വം  

ഹൂസ്റ്റൺ : 1980കളിൽ ആരംഭിച്ച് നാളിതുവരെ 350ൽ പരം സാധു കുടുംബങ്ങൾക്ക് ചികിത്സാ സഹായം നൽകി മുന്നേറുന്ന ഹൂസ്റ്റണിലെ പ്രമുഖ മലയാളി കൂട്ടായ്‌മകളിലൊന്നായ  പാസഡീന മലയാളി അസോസിയേഷൻ ...

തിരുവല്ലയിൽ തെരുവോണം 2025

തിരുവല്ലയിൽ തെരുവോണം 2025

തിരുവല്ല: വാട്സാപ്പ്‌ കൂട്ടായ്മയായ നമ്മുടെ തിരുവല്ല ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടി -- തെരുവോണം 2025, എസ്‌ സി എസ്‌ കോമ്പൗണ്ടിലെ വി ജി എം ...

ന്യൂ യോർക്ക് സെന്റ്  തോമസ് മാർ തോമ ഇടവക ലേബർ ഡേ ബാർബിക്യു അയൽക്കാരും ആയുള്ള ബന്ധം ദൃഢവൽ കരിച്ചു

ന്യൂ യോർക്ക് സെന്റ്  തോമസ് മാർ തോമ ഇടവക ലേബർ ഡേ ബാർബിക്യു അയൽക്കാരും ആയുള്ള ബന്ധം ദൃഢവൽ കരിച്ചു

ആണ്ടുതോറും നടത്തിവരാറുള്ള ന്യൂ യോർക്ക് സെന്റ്  തോമസ് മാർ തോമ ഇടവക ലേബർ ഡേ ബാർ ബിക്യു ഈ വർഷവും ലേബർ ഡേ ദിനത്തിൽ നടത്തി. സെപ്തംബര് 1 ...

എൻ.എസ്.എസ്.ഓഫ് ഹഡ്സൺ‌വാലി, ന്യൂയോർക്കിന്റെ ഓണാഘോഷം വർണാഭമായി

എൻ.എസ്.എസ്.ഓഫ് ഹഡ്സൺ‌വാലി, ന്യൂയോർക്കിന്റെ ഓണാഘോഷം വർണാഭമായി

ന്യൂയോർക്ക്: റോക്ക്‌ലാൻഡ് കൗണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹഡ്സൺ‌വാലി റീജിയണിലെ നായർ സർവീസ് സൊസൈറ്റിയുടെ ഓണാഘോഷം 2025 ഓഗസ്റ്റ് 31 ഞായറാഴ്ച ഓറഞ്ച്ബർഗിലുള്ള ‘സിത്താർ’പാലസ്സിൽ വച്ച് ആഘോഷിക്കുകയുണ്ടായി. സെക്രട്ടറി ...

ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം 6 ശനി 10:30-ന് എൽമോണ്ടിൽ; എം.എൽ.എ. മാണി സി. കാപ്പൻ മുഖ്യാതിഥി

ന്യൂയോർക്ക് കേരളാ സമാജം ഓണാഘോഷം 6 ശനി 10:30-ന് എൽമോണ്ടിൽ; എം.എൽ.എ. മാണി സി. കാപ്പൻ മുഖ്യാതിഥി

ന്യൂയോർക്ക്:  അമേരിക്കയിലെ മലയാളീ സംഘടനകളെല്ലാം ഓണാഘോഷം നടത്തുന്നതിൻറെ തിരക്കിലാണിപ്പോൾ. മുമ്പൊക്കെ ചില സാംസ്കാരിക സംഘടനകൾ മാത്രം ഓണാഘോഷവും ഓണ സദ്യയും സംഘടപ്പിച്ചരുന്നുവെങ്കിൽ ഇപ്പോൾ ക്രിസ്തീയ പള്ളികളും, സാംസ്കാരിക സംഘടനകളും, വിവിധ മത സംഘടനകളും എല്ലാം ഓണം ആഘോഷിക്കുന്നതിനായി മത്സരിക്കുകയാണ്. സന്തോഷത്തിന്റെയും, സാഹോദര്യത്തിന്റെയും ഒത്തുചേരലുകളുടെയും അവസരമായാണ് ഓണക്കാലം അമേരിക്കൻ മലയാളികളും ആഘോഷമാക്കുന്നത്. ഏകദേശം ഒന്നോ ഒന്നരയോ മാസം നീണ്ട് നിൽക്കുന്നതാണ് അമേരിക്കൻ മലയാളികളുടെ ഓണാഘോഷം. ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കയിലെ ഏറ്റവും പുരാതന സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അൻപത്തിമൂന്നാമത് ഓണാഘോഷം വിപുലമായി നടത്തുവാൻ തയ്യാറെടുക്കുകയാണ്.  എൽമോണ്ടിലുള്ള സെന്റ് വിൻസെന്റ് ഡീപോൾ മലങ്കര കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ (1500  DePaul Street, Elmont, NY 11003)  സെപ്റ്റംബർ 6 ശനി രാവിലെ 10:30 മുതൽ സമാജത്തിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. പാലാ എം.എൽ.എ.  മാണി സി.  കാപ്പനാണ്‌ ഈ വർഷത്തെ മുഖ്യാതിഥി. വേദ പണ്ഡിതനായ രാജീവ് ഭാസ്കർ ഓണസന്ദേശം നൽകും. താലപ്പൊലിയുടെയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ മാവേലിത്തമ്പുരാൻറെ എഴുന്നള്ളത്തോടെയാണ് ഓണാഘോഷങ്ങൾക്ക് തുടക്കമാകുന്നത്.  പിന്നീടുള്ള പൊതു സമ്മേളനത്തിൽ മുഖ്യാതിഥി മാണി സി. കാപ്പൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നതും രാജീവ് ഭാസ്കർ ഓണം സന്ദേശം നൽകുന്നതുമാണ്. നിറപറയും, നിലവിളക്കും, ഓണപ്പൂക്കളവും, തിരുവാതിര, സംഘ നൃത്തം, മോഹിനിയാട്ടം, സംഗീത പരിപാടികൾ എന്നിവയും, ഫോട്ടോബൂത്ത്, കാഞ്ചീപുരം, ...

“മാധ്യമപ്രവർത്തനം ഇങ്ങനെ ആയാൽ എങ്ങനെ’ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്  സംഘടിപ്പി ക്കുന്ന മാധ്യമ സംവാദം  സെപ്റ്റംബർ 14നു

“മാധ്യമപ്രവർത്തനം ഇങ്ങനെ ആയാൽ എങ്ങനെ’ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ്  സംഘടിപ്പി ക്കുന്ന മാധ്യമ സംവാദം  സെപ്റ്റംബർ 14നു

ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് (IPCNT) സെപ്റ്റംബർ 14 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗാർലൻഡിലെ കേരള അസോസിയേഷൻ ഹാളിൽ വെച്ച് ഒരു ...

“ഓണത്തിന്റെ സൗഹൃദ സന്ദേശം”

“ഓണത്തിന്റെ സൗഹൃദ സന്ദേശം”

പോള്‍ കറുകപ്പിള്ളില്‍ മാനേജിംഗ് ഡയറക്ടർ, കേരള ടൈംസ് കേരളീയരുടെ ജീവിതത്തിൽ അതുല്യമായ പ്രാധാന്യമുള്ള ഉത്സവമാണ് ഓണം. മഹാബലിയുടെ കാലത്തെ നീതിയുടെയും സമത്വത്തിന്റെയും സമൃദ്ധിയുടെയും ഓർമ്മയായി, സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും ...

അഞ്ചപ്പം – അന്നവും അക്ഷരവും ആദരവോടെ !

അഞ്ചപ്പം – അന്നവും അക്ഷരവും ആദരവോടെ !

കേരളം, ദൈവത്തിൻ്റെ സ്വന്തം നാട് – പട്ടിണിയും ദാരിദ്ര്യവും ഇല്ല എന്ന് നമ്മൾ കരുതുന്ന ഇടം. എന്നാൽ അതല്ല സത്യം എന്ന് തെളിയിക്കുന്നതാണ് അഞ്ചപ്പം എന്ന സംരംഭത്തിലൂടെ ...

പി. സി. മാത്യു ഗാർലാൻഡ് സിറ്റി  ടാക്സ് ഇൻക്രിമെന്റ് ഫിനാൻസ് ബോർഡിൽ

പി. സി. മാത്യു ഗാർലാൻഡ് സിറ്റി  ടാക്സ് ഇൻക്രിമെന്റ് ഫിനാൻസ് ബോർഡിൽ

ഡാളസ് : ഗാർലാൻഡ് മേയർ ഡിലൻ ഹെഡ്രിക്, മലയാളി സമൂഹത്തിന് അഭിമാനമായി പി. സി. മാത്യുവിനെ നഗരത്തിലെ ടാക്സ് ഇൻക്രിമെന്റ് ഫിനാൻസ് (TIF) നമ്പർ 2 സൗത്ത് ...

അന്തരിച്ച ബിനോയിയുടെ സംസ്കാരം വ്യാഴാഴ്ച്ച (04.09.25) ഒരു മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്കുശേഷം വടശ്ശേരിക്കര സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ

അന്തരിച്ച ബിനോയിയുടെ സംസ്കാരം വ്യാഴാഴ്ച്ച (04.09.25) ഒരു മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്കുശേഷം വടശ്ശേരിക്കര സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ

ന്യൂയോർക്ക് / വടശേരിക്കര : റോക്ക്‌ലാൻഡിലെ കോങ്കേഴ്‌സിൽ താമസിക്കുന്ന വടശേരിക്കര ചുവന്ന പ്ലാക്കൽ ബിനോയ് ഡാനിയൽ (52) നാട്ടിൽ അന്തരിച്ചു. പ്രിയ ബിനോയിയുടെ മൃതദേഹം വ്യാഴാഴ്ച്ച (04.09.25) ...

Page 97 of 203 1 96 97 98 203
Skip to toolbar