ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാഘോഷത്തിന്റെ ഉത്സവചൈതന്യം
ന്യൂയോർക്ക്: ‘മലയാളി ഇല്ലാത്ത മണ്ണില്ല’ എന്ന ചൊല്ലിന്‍റെ സത്യാവസ്ഥയാക്കി ലോകമെമ്പാടുമുള്ള മലയാളികൾ ഓണാഘോഷങ്ങളുടെ നിറവിൽ. ജാതി, മതം, വർഗ്ഗീയ പ്രവണത, രാഷ്ട്രീയ ഭേദങ്ങൾ എല്ലാം മറികടന്ന് സ്നേഹത്തോടും ...


















































