മതസൗഹാർദവും ബഹുസ്വരതയും കാത്തുസൂക്ഷിക്കണം; പുതിയ തലമുറ മാറ്റങ്ങൾക്ക് നേതൃത്വം നൽകണം: പോൾ സക്കറിയ .
ഡാളസ് ( ഗാർലൻഡ്): കേരളത്തിന്റെ മഹത്തായ മതനിരപേക്ഷ പാരമ്പര്യവും സാമൂഹിക സൗഹാർദവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്വമാണെന്നും, ജാതി-മത വേർതിരിവുകൾക്കതീതമായി മനുഷ്യത്വത്തിന് പ്രാധാന്യം നൽകാൻ പുതിയ തലമുറ ...
















































