ഡാലസിൽ ലൈഫ് ഡ്രൈവറെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിന് 75 വർഷം തടവ്.
ഫ്രിസ്കോ(ഡാളസ് ):ടീനേജ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിടുകയും, ലൈഫ് (Lyft) റൈഡ് ഷെയർ ഡ്രൈവറുടെ തൊണ്ടയറുത്ത് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഫ്രിസ്കോ സ്വദേശിയായ യുവാവിന് 75 വർഷം ...















































