വലിയ ഇടയന് വിട; യാക്കോബായ സഭാ ശ്രേഷ്ഠ ബാവ ബസേലിയോസ് തോമസ് പ്രഥമൻ കാലം ചെയ്തു
കൊച്ചി: യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ (95) അന്തരിച്ചു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം, അസുഖം ...

















































