പൊതുപാഠശാലകളിൽ ബൈബിൾ വായന നിർബന്ധമാക്കി ടെക്സസ്; അമേരിക്കയിൽ ആദ്യ സംസ്ഥാനം.
ഓസ്റ്റിൻ, ടെക്സസ്: അമേരിക്കയിലെ പൊതുപാഠശാലകളിൽ വിദ്യാർത്ഥികൾക്കായി ബൈബിളിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ നിർബന്ധിത വായനയായി ഉൾപ്പെടുത്തുന്ന പുതിയ വിദ്യാഭ്യാസ നയത്തിന് ടെക്സസ് സ്റ്റേറ്റ് ബോർഡ് ഓഫ് എജ്യുക്കേഷൻ അന്തിമ അംഗീകാരം ...

















































