ഇറാനുമായി കരാറോ നടപടികളുടെ തുടർച്ചയോ; അമേരിക്ക വിജയിക്കുമെന്ന് ട്രംപ്
വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്ക ഏതെങ്കിലും ഒരു രീതിയിൽ വിജയം കൈവരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് Donald Trump വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവിന്റെ ശവസംസ്കാര ചടങ്ങുകൾ ടെഹ്‌റാനിൽ ...

















































