നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന വാഗ്ദാനത്തിൽ നിന്ന് പിൻവാങ്ങി മാംദാനി.
ന്യൂയോർക്ക്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന മുൻ വാഗ്ദാനത്തിൽ നിന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മാംദാനി പിന്മാറി. രാജ്യാന്തര ക്രിമിനൽ കോടതിയുടെ ...

















































