പുനർജനി കേസ് അവസാനിപ്പിച്ചു; വി.ഡി. സതീശനെതിരെ തെളിവില്ലെന്ന് വിജിലൻസ്, രാഷ്ട്രീയ പ്രേരിതമായിരുന്നു മുൻ സർക്കാർ നടപടിയെന്ന് രമേശ് ചെന്നിത്തല.
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് സർക്കാർ. പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന് കേസിൽ പങ്കുണ്ടെന്ന് തെളിയിക്കുന്നതിന് വിജിലൻസിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ...

















































