ChatGPT Image Aug 7, 2026, 12_04_34 AM
previous arrow
next arrow
Sunday, August 30, 2026
25 °c
New York

Tag: Politics

Political News

ഇന്റഗ്രിറ്റിയോടെ… ഷൈനിങ്ങോടെ ഡോ. ഷൈനി രാജു ഫൊക്കാന വിമൻസ്  ഫോറം ചെയർ സ്ഥാനാർഥി.

ഇന്റഗ്രിറ്റിയോടെ… ഷൈനിങ്ങോടെ ഡോ. ഷൈനി രാജു ഫൊക്കാന വിമൻസ്  ഫോറം ചെയർ സ്ഥാനാർഥി.

പൊതുപ്രവർത്തനത്തിന്റെ  ഗരിമയും അതിനെ  പ്രിയതരമാക്കുന്ന ആർദ്രതയും മനസിലേക്ക് ഇഷ്ടത്തോടെ കൂട്ടിവച്ച  അക്കങ്ങളുടെ കൃത്യതയും പേരിലെ 'ഷൈനിംഗി'നൊപ്പം കൂട്ടിയിണക്കിയ പ്രതിഭ- ഡോ. ഷൈനി രാജു.  നിലപാടുകളിലെ ഇന്റഗ്രിറ്റിയും  പ്രതിഭയുടെ ...

ട്രംപിന്റെ 80-ാം ജന്മദിനാഘോഷം: വൈറ്റ് ഹൗസ് മുറ്റത്ത് ചരിത്രത്തിലാ ദ്യമായി യു.എഫ്.സി പോരാട്ടം

ട്രംപിന്റെ 80-ാം ജന്മദിനാഘോഷം: വൈറ്റ് ഹൗസ് മുറ്റത്ത് ചരിത്രത്തിലാ ദ്യമായി യു.എഫ്.സി പോരാട്ടം

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 80-ാം ജന്മദിനാഘോഷങ്ങളുടെയും അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികത്തിന്റെയും ഭാഗമായി ഞായറാഴ്ച വൈകീട്ട്  വൈറ്റ് ഹൗസിന്റെ തെക്കേ മുറ്റത്ത് ...

ഡാലസ് ആസ്ഥാനമായ On the Border  ടെക്സസിലെ എല്ലാ ശാഖകളും അടച്ചു.

ഡാലസ് ആസ്ഥാനമായ On the Border  ടെക്സസിലെ എല്ലാ ശാഖകളും അടച്ചു.

ഡാലസ്: ഡാലസിൽ 1982-ൽ ആരംഭിച്ച പ്രശസ്ത ടെക്‌സ്-മെക്‌സ് റെസ്റ്റോറന്റ് ചെയിൻ On the Border ടെക്സസിലെ എല്ലാ കമ്പനി-ഓൺഡ് ശാഖകളും (ജൂൺ 12) ദിവസാവസാനത്തോടെ സ്ഥിരമായി അടച്ചു ഈ ...

ഒമ്പത് വർഷത്തിന് ശേഷം ഫ്രിസ്കോ പുതിയ  മേയർ : റോഡ് വിൽഹോവറെ പരാജയപ്പെടുത്തി മാർക്ക് ഹിൽ വിജയിച്ചു.

ഒമ്പത് വർഷത്തിന് ശേഷം ഫ്രിസ്കോ പുതിയ  മേയർ : റോഡ് വിൽഹോവറെ പരാജയപ്പെടുത്തി മാർക്ക് ഹിൽ വിജയിച്ചു.

ഫ്രിസ്കോ: ടെക്സസിലുള്ള ഫ്രിസ്കോ നഗരത്തിൽ നടന്ന മേയർ റൺഓഫ് (രണ്ടാം ഘട്ട) തിരഞ്ഞെടുപ്പിൽ മാർക്ക് ഹില്ലിന് ഉജ്ജ്വല വിജയം. പ്രമുഖ വ്യവസായിയായ റോഡ് വിൽഹോവറെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ...

ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടി       കൺവെൻഷൻ വേദിയിൽ ആന മൂത്ര മൊഴിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി

ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷൻ വേദിയിൽ ആന മൂത്ര മൊഴിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി

ഹൂസ്റ്റൺ :ടെക്സസ് റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷനിൽ ഗവർണർ ഗ്രെഗ് ആബട്ടിന്റെ പ്രചാരണ ബാനർ ധരിച്ചെത്തിച്ച ആന വേദിയിൽ മൂത്രമൊഴിച്ചത് വൻ ചർച്ചയായി. ജൂൺ 12-ന് ഹൂസ്റ്റണിൽ നടന്ന ...

ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ ‘മാനസികാരോഗ്യ അവധി’ നൽകാൻ ഹാരിസ് കൗണ്ടി.

ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ ‘മാനസികാരോഗ്യ അവധി’ നൽകാൻ ഹാരിസ് കൗണ്ടി.

ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ ജീവനക്കാർക്ക് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും മനസ്സ് ശാന്തമാക്കുന്നതിനുമായി ശമ്പളത്തോടുകൂടിയ പ്രത്യേക അവധി  നൽകുന്ന കാര്യം അധികൃതർ പരിഗണിക്കുന്നു. ഹാരിസ് കൗണ്ടി ജഡ്ജിയായ ലിന ...

ഡാളസ്സിൽ  ലൈംഗികാതി ക്രമക്കേസിൽ പ്രമുഖ ഡോക്ടർ അറസ്റ്റിൽ; മെഡിക്കൽ ലൈസൻസ് സസ്പെൻഡ് ചെയ്തു.

ഡാളസ്സിൽ  ലൈംഗികാതി ക്രമക്കേസിൽ പ്രമുഖ ഡോക്ടർ അറസ്റ്റിൽ; മെഡിക്കൽ ലൈസൻസ് സസ്പെൻഡ് ചെയ്തു.

ഡാളസ് : രോഗിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഡാല്ലസിലെ പ്രമുഖ ഡോക്ടറായ നരീന്ദർ കുമാർ മോംഗയെ (81) പോലീസ് അറസ്റ്റ് ചെയ്തു. കോട്ടൺ റെക്ടൽ സർജനും ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുമായ ...

ഫൊക്കാന  പ്രസിഡന്റായി ലീല മാരേട്ട് ഔദ്യോഗിക സ്ഥാനാർഥി: അനുഭവവും ആത്മവിശ്വാസവും

ഫൊക്കാന  പ്രസിഡന്റായി ലീല മാരേട്ട് ഔദ്യോഗിക സ്ഥാനാർഥി: അനുഭവവും ആത്മവിശ്വാസവും

ന്യൂയോര്‍ക്ക് : 2026–2028 കാലയളവിലേക്കുള്ള ഫൊക്കാന   പ്രസിഡന്റായി ലീല മാരേറ്റിന്റെ സ്ഥാനാർഥിത്വ നാമനിർദ്ദേശം ന്യൂയോർക്കിലെ Kerala Samajam of Greater New York ഔദ്യോഗികമായി സമർപ്പിച്ചു. ...

മുംബൈയിൽ റിപ്പോർട്ടർ ചാനൽ മാധ്യമപ്രവർത്തകൻ അരുൺ കുമാറിനെതിരെ കേസ്.

മുംബൈയിൽ റിപ്പോർട്ടർ ചാനൽ മാധ്യമപ്രവർത്തകൻ അരുൺ കുമാറിനെതിരെ കേസ്.

മുംബൈ: റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകൻ അരുൺ കുമാറിനെതിരെ മുംബൈയിലെ ചാർകോപ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. രാജ്യവിരുദ്ധ വികാരങ്ങൾ പ്രചരിപ്പിക്കുകയും കലാപത്തിന് പ്രേരണ നൽകുന്ന തരത്തിൽ ...

മക്കളെ കാറിലിരുത്തി വിഷവാതകം ശ്വസിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം: അമേരിക്കയിൽ മനസ്സുകളെ ടുക്കുന്ന സംഭവം.

മക്കളെ കാറിലിരുത്തി വിഷവാതകം ശ്വസിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം: അമേരിക്കയിൽ മനസ്സുകളെ ടുക്കുന്ന സംഭവം.

ഒറിഗോൺ: മക്കൾക്കൊപ്പം ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ട്, ഒടുവിൽ ഭയം തോന്നി പിന്മാറിയ ഒറിഗോൺ സ്വദേശിയായ മുപ്പത്തിരണ്ടുകാരി ഷാർഡണേ മേരി ബെനവിഡസ് എന്ന അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ...

Page 7 of 195 1 6 7 8 195
Skip to toolbar