തേജസ് യുദ്ധവിമാനങ്ങൾക്ക് 113 എൻജിനുകൾ കൂടി; 100 കോടി ഡോളറിന്റെ കരാർ ഉടൻ
ന്യൂഡൽഹി : തീരുവ സംബന്ധിച്ച് ഇന്ത്യ–യുഎസ് ബന്ധത്തിൽ വിവാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിരോധ രംഗത്തെ സഹകരണം തുടരുമെന്ന് സൂചന. തേജസ് യുദ്ധവിമാനങ്ങളുടെ പരിഷ്കരിച്ച പതിപ്പായ മാർക്ക്–1എ ജെറ്റുകൾക്കാവശ്യമായ 113 ...

















































