സ്പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് പരീക്ഷണ പറക്കല്‍ മാറ്റിവച്ചു
വാഷിംഗ്ടണ്‍: ടെക്‌സാസ് സൗത്തില്‍ നിന്ന് ചൊവ്വാഴ്ച നടത്താനിരുന്ന സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റിന്റെ എട്ടാമത്തെ പരീക്ഷണ പറക്കല്‍ സ്പേസ് എക്‌സ് സാങ്കേതിക തകരാര്‍ കാരണം മാറ്റിവെച്ചു. കമ്പ്യൂട്ടറുകള്‍ ...

















































