സുനിത വില്യംസും സംഘവും നാളെ പുലര്‍ച്ചെ തിരിച്ചെത്തും; 17 മണിക്കൂര്‍ നീണ്ട മടക്കയാത്ര ആരംഭിച്ചു
വാഷിംഗ്ടണ്‍ ∙ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഒമ്പത് മാസത്തെ ദൗത്യത്തിനൊടുവില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങുന്നു. നിക്ക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും ...

















































