Home / വിനോദം / സിനിമ (page 3)

സിനിമ

അവർക്കൊപ്പം എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ ന്യൂയോർക്കിൽ റിലീസ് ചെയ്തു.

ന്യൂയോർക്ക്:പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുന്നതും അമേരിക്കൻ മലയാളികൾ മാത്രം അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമായ അവർക്കൊപ്പം എന്ന ചലച്ചിത്രത്തിന്റെ ഓഡിയോ ന്യൂയോർക്കിൽ വർണ വിസ്മയമായ സ്റ്റേജിൽ റിലീസ് ചെയ്തു അമേരിക്കൽ മലയാളകളുടെ ജീവിത പശ്ചാത്തലവും ആനുകാലിക വിഷയങ്ങളും പ്രമേയമാക്കിയ ചിത്രം ത്രിപ്പിടി ക്രീയേഷന്റെയും ഋഷി മീഡിയയുടെയും ബാനറിലാണ് ഒരുങ്ങുന്നത്. ഓഡിയോ പ്രകാശന ചടങ്ങു് അമേരിക്കൻ മലയാളീ സമൂഹത്തിലെ താരങ്ങളുടെയും പൊതു സമൂഹത്തിന്റെ നിറസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. വാസ്തവത്തിൽ ഓഡിറ്റോറിയം സർഗപ്രതിഭകളെയും കലാസാംസ്കാരിക പ്രവർത്തകരെയും …

Read More »

മാസ്റ്റർ ഡയറക്ടർ ഐ.വി.ശശി; ഇനി ഓർമ്മ…!!!!

ഐ.വി.ശശി...! ചെറുപ്പകാലം  മുതൽ.ആവേശം കൊള്ളിച്ച പേര്.  മലയാള സിനിമയെ നെഞ്ചോട് ചേർക്കാൻ ഒരു കാരണമായിരുന്ന, ആ മാസ്റ്റർ ഡയറക്ടർ ഇനി ഇല്ല. 1980 കളിൽ വലിയ ജനക്കൂട്ടത്തെയും താരങ്ങളേയും ഉൾപ്പെടുത്തി, കലയും കച്ചവടവും സമ്മേളിച്ച് പ്രേക്ഷകരെ ആവേശം കൊള്ളിച്ച് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ മാസ്റ്റർ ഡയറക്ടർ ഇനി ഓർമ്മ...!!!! അങ്ങാടി, കരിമ്പന, ആവനാഴി, ഇടനിലങ്ങൾ, വാർത്ത, 1921, കരിമ്പിൻപൂവിനക്കരെ, നാൽക്കവല, ആൾക്കൂട്ടത്തിൽ  തനിയെ, അനുബന്ധം, അതിരാത്രം, ദേവാസുരം, അങ്ങനെ നിരവധി …

Read More »

സംവിധാന കലയുടെ കുലപതി ഐ വി ശശി വിട വാങ്ങി – ജിനേഷ് തമ്പി

സംവിധാന കലയുടെ  അഗ്രഗണ്യൻ ഐ വി ശശി  കാലയവനികക്കുള്ളിൽ  മറഞ്ഞത് മലയാളസിനിമാലോകത്തിനു  ഒട്ടേറെ മെഗാസ്റ്റാർ ചിത്രങ്ങൾ സമ്മാനിച്ച് സമ്മാനതകൾ ഇല്ലാത്ത പുതിയ പ്രമേയ പരീക്ഷണങ്ങൾക്കു  ധീരതയോടെ  തുടക്കം കുറിച്ച ഒരു മഹാസിനിമാപ്രതിഭയുടെ ജീവിതയാത്രക്കാണ് അന്ത്യം കുറിച്ചത്  ഓസ്‌ട്രേലിയയിൽ താമസിക്കുന്ന മകൾ അനുവിനെ സന്ദർശിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി ചെന്നൈയിൽ നിന്നും യാത്ര തിരിക്കേണ്ട ദിവസം ഐ വി ശശിയെ മരണം തേടിയെത്തിയപ്പോൾ മലയാള സിനിമാലോകത്തിനു സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഒരു ഘോഷയാത്ര …

Read More »

പി.സി.ജോര്‍ജ് മുഖ്യമന്ത്രിവേഷത്തില്‍

കോട്ടയം:പൂഞ്ഞാര്‍ എം.എല്‍.എ പി സി ജോര്‍ജ് നാളെ 'മുഖ്യമന്ത്രിയാകുന്നു'. സലിംകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്ന ചിത്രത്തിലാണ് പി സി ജോര്‍ജ് മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്നത്. തന്റെ രംഗം ചിത്രീകരണം ആരംഭിക്കുന്നത് നാളെയാണെന്നും പി സി ജോര്‍ജ് സൗത്ത് ലൈവിനോട് പറഞ്ഞു. ജയറാം നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം പൂഞ്ഞാറില്‍ പുരോഗമിക്കുകയാണ്. പി സിയുടെ വേഷം സിനിമയില്‍ സുപ്രധാനമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടാണ് അദ്ദേഹം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സലിം …

Read More »

“ഉദാഹരണം സുജാത” ഒരു സ്ത്രീ പക്ഷ സിനിമയോ… ? നേര്‍ക്കാഴ്ച്ച …

ബോക്സ്‌ ഓഫീസില്‍ വിജയം കൊയ്ത ചില സിനിമകള്‍ പിന്നീട് പല ഭാഷകളിലും അല്‍പസ്വല്‍പം രൂപ ഭാവ രാഗ മാറ്റത്തോടെ അല്ലെങ്കില്‍ അതിന്റെ മൂലരൂപ തനിയാവര്‍ത്തനത്തോടെ തന്നെ തിരശീലയിലെ വെള്ളി വെളിച്ചത്തിലേയ്ക്ക് പുനര്‍ജനിച്ചിട്ടുണ്ട്. അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്ത് അമല പോൾ പ്രധാന വേഷം ചെയ്ത 2016 ജൂൺ 24 ന് റിലീസ് ചെയ്ത "അമ്മ കണക്ക്" എന്ന തമിഴ് ചിത്രത്തിനും "ഉദാഹരണം സുജാത"യിലൂടെ ഒരു പുനർജ്ജന്മം കിട്ടിയിരിക്കുന്നു എന്നുവേണം …

Read More »

വിഗ്ഗ് ഉപയോഗിക്കുമെന്നു തുറന്നുപറഞ്ഞ് സൂപ്പര്‍സ്റ്റാല്‍ ലാലേട്ടന്‍

തിരുവനന്തപുരം: താന്‍ വിഗ്ഗ് ഉപയോഗിക്കുന്ന ആളാണെന്ന് മോഹന്‍ ലാല്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. എന്നാല്‍ പൊതു വേദികളില്‍ വിഗ്ഗ് ഇല്ലാതെ പ്രത്യക്ഷപ്പെടാന്‍ തയാറാകാത്തത് പ്രൊഫഷന്റെ ഭാഗമായിട്ടാണെന്നാണ് താരത്തിന്റെ പക്ഷം. സിനിമക്ക് ഒരു രഹസ്യ സ്വഭാവമുണ്ട്, ഇരുട്ടും വെളിച്ചവുമൊക്കെ ചേര്‍ന്നുള്ള ഒരു മാജിക്കാണ് സിനിമ. ഏതൊരു പെര്‍ഫോര്‍മന്‍സിനെയും പോലെ സിനിമക്കുമുണ്ട് ചില രഹസ്യസൂത്രങ്ങള്‍. സിനിമയില്‍ കാണുന്ന ഒരാളായിരിക്കില്ല യഥാര്‍ഥ ജീവിതത്തില്‍ , അതുപോലെത്തന്നെയാണ് തിരിച്ചും. അതിന്റേതായ ചില രഹസ്യങ്ങള്‍ നടീ നടന്‍ന്മാര്‍ കാത്തു …

Read More »

വിവാദങ്ങൾക്കിടയിൽ “രാമലീല” ഇന്ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച​ കേസിൽ പ്രതിയായ നടൻ ദിലീപ്​ നായകനായി അഭിനയിച്ച ‘രാമലീല’ ഇന്ന്​ തിയേറ്റുകളിലെത്തും. ഷൂട്ടിങ്​ പൂർത്തിയാക്കി ജൂ​ൈല 21ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്​. എന്നാൽ നടിയെ ആക്രമിച്ച കേസിൽ ദിലീപ്​ അറസ്​റ്റിലായതോടെ റിലീസ്​ അനന്തമായി നീളുകയായിരുന്നു. മഞ്​ജുവാര്യർ നായികയാവുന്ന ഉദാഹരണം സുജാതയും ഇന്ന്​ തിയേറ്ററുകളിലെത്തും. പുലിമുരുകന്‍റെവിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രമാണ്​ രാമലീല. നവാഗതനായ അരുൺ ഗോപിയാണ് …

Read More »

“ആദം ജോണ്‍ “…..ഒരു സത്യത്തിന്റെ നേര്‍ക്കാഴ്ച……..

"ആദം ജോണ്‍ ".....ഒരു സത്യത്തിന്റെ നേര്‍ക്കാഴ്ച........ ......................................................................................... (സിനിമ നിരൂപണം: സുധീര്‍ മുഖശ്രീ (ഫിലിം പ്രൊഡ്യൂസര്‍)   ചരിത്രാതീതകാലം മുതല്‍ തന്നെ മനുഷ്യമനസ്സിനെ ഒരുപാട് മഥിച്ചിട്ടുള്ള ഒന്നാണ് സാമാന്യബുദ്ധിയ്ക്കും അപ്പുറത്ത് പ്രതിഷ്ടിക്കപ്പെട്ടിട്ടുള്ള ദൈവവും സാത്താനും. അതുകൊണ്ടുതന്നെ സ്വപ്നം കാണുന്നവന്റെ കലയായ സിനിമയിലും ഇത് ഒരു പ്രമേയമായി വരുന്നത് തികച്ചും സ്വാഭാവികം. ജിനു വി എബ്രഹാം "ആദം ജോണ്‍ "ലൂടെ അവതരിപ്പിക്കുന്നതും ആഭിചാര കര്മങ്ങളിലൂടെ സാത്താനെ പ്രീതിപ്പെടുത്തി സ്വന്തം വരുതിയിലാക്കാനുള്ള ഒരു …

Read More »

ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ രണ്ടാമത്തെ സിനിമ അണിയറയില്‍ ഒരുങ്ങുന്നു………….

സിനിമ സ്വപ്നം കാണാത്തവര്‍ ആരും തന്നെയുണ്ടാകില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ അങ്ങനെ കുറച്ച് പേര്‍ മാത്രമേ ഉണ്ടാകൂ. അത് പോലെ സ്വപ്നം കണ്ടവരായിരുന്നു അവരും. എന്നാല്‍ എങ്ങനെ സിനിമയിലെത്തുമെന്നോ ആരെ കാണണമെന്നോ എന്ത് ചെയ്യണമെന്നോ അവര്‍ക്കറിയില്ലായിരുന്നു. പക്ഷെ ആ അറിവില്ലായ്മയില്‍ ഒതുങ്ങി നില്‍ക്കാതെ തങ്ങളുടെ അറിവുകളെ വേറെ ആളുകള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ അവര്‍ തീരുമാനിച്ചു. ആ തീരുമാനത്തില്‍ നിന്നാണ് ‘ഗോഡ്സ് ഓണ്‍ സിനിമാ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി’ എന്ന സംഘടന …

Read More »

നിങ്ങളെന്ന് കമ്യുണിസ്റ്റാക്കിയെന്ന് കമലഹാസന്‍

  കോഴിക്കോട്: നിങ്ങളെന്ന് കമ്യുണിസ്റ്റാക്കിയെന്ന് കമലഹാസന്‍. ശനിയാഴ്ച സിപിഐഎം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ നടന്‍ കമല്‍ഹാസന്‍ പങ്കെടുക്കുമെന്ന പ്രചാരണം നടക്കുന്നതിനിടെ താന്‍ അത്തരമൊരു പരിപാടിയെ കുറിച്ച് അറിഞ്ഞിട്ട് പോലുമില്ലെന്നും തന്നോടാരും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. പരിപാടിയില്‍ പേര് വെച്ചത് തന്നെ ഞെട്ടിച്ചുവെന്ന് കമല്‍ . എന്നാല്‍ സെമിനാറിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. നടനോട് ചോദിക്കാതെ എകെജി സെന്ററില്‍ നിന്നുള്ളവരാണ് സംഘാടകരോട് പേരുള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്. തമിഴ് ഉന്നത …

Read More »