ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
previous arrow
next arrow
Sunday, August 30, 2026
20 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

    സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

    ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

    വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

    ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

    ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    വിഷപ്പക്ഷികൾ പറന്നുപോയിടത്ത് പ്രതീക്ഷയുടെ ചിറകുകൾ നൽകാൻ MCUBE

    വർണാഭമായ  ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

    എക്കോ സീനിയർ വെൽനെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാർക്കിൽ; ഡോ. മധു ഭാസ്കരൻ, ജേർണലിസ്റ്റ് ജോൺ മുണ്ടക്കയം മുഖ്യാതിഥികൾ

    ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

    ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്”  പ്രകാശനം ചെയ്‌തു.

  • Wellness
    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

    നൈജീരിയൻ വിദ്യാർത്ഥികളുടെ മോചനം ആവശ്യപ്പെട്ട് മാർപ്പാപ്പ; 50 കുട്ടികൾ രക്ഷപ്പെട്ടു.

    ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്ര വികാസത്തിനായി ലോകത്തര മാതൃകയില്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡി സെന്റര്‍നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 10ന്.

  • Business
    ടൊയോട്ടയുടെ വൻ റിക്കോൾ; 5 ലക്ഷത്തിലധികം വാഹനങ്ങളിൽ സുരക്ഷാ ആശങ്ക

    ഇന്ത്യൻ കമ്പനി നിർമ്മിച്ച് അമേരിക്കയിൽ വിതരണം ചെയ്ത 25 ലക്ഷത്തിലധികം സ്റ്റിറോയ്ഡ് കൺതുള്ളി മരുന്നുകൾ വിളിക്കുന്നു.

    അസറ്റ് ഹോംസിന്റെ 125-ാമത് പദ്ധതി നിര്‍മാണമാരംഭിച്ചു.

    പുത്തന്‍ രൂപത്തില്‍ മിരിന്‍ഡ വിപണിയില്‍.

    ആഭ്യന്തര വിൽപ്പനയിൽ  നെസ്‌ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച

    20-ാം വര്‍ഷത്തില്‍ 5100 കോടി രൂപ മതിക്കുന്ന 28 പദ്ധതികള്‍ പ്രഖ്യാപിച്ച് അസറ്റ് ഹോംസ്; മൂല്യാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഊന്നല്‍.

  • Associations
    • All
    • FOKANA
    • FOMA
    • WMC
    ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന്  ഫൊക്കാനയുടെ  ബിസിനസ്സ്  ശ്രേഷ്ഠത പുരസ്കാരം.

    ആയിരങ്ങള്‍ക്ക് സേവനം നല്‍കി, പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന്‌ സമാപനം.

    ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന.

    ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

    ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

    ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം.

  • Videos
  • Magazine
  • News Books
No Result
View All Result

Home Global America

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക -ഫൊക്കാന ഇലക്ഷൻ പ്രസ് മീറ്റ്: 81 സ്ഥാനാർത്ഥികൾ; ഡെലിഗേറ്റുകളുടെ എണ്ണത്തിൽ   വൻ വർദ്ധന.

keralatimes1 by keralatimes1
July 1, 2024
in America, Associations, Latest News, News, Politics
Reading Time: 5 mins read
0 0
A A
0
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക -ഫൊക്കാന ഇലക്ഷൻ പ്രസ് മീറ്റ്: 81 സ്ഥാനാർത്ഥികൾ; ഡെലിഗേറ്റുകളുടെ എണ്ണത്തിൽ   വൻ വർദ്ധന.
0
SHARES
0
VIEWS
Share on FacebookShare on Twitter

ഫൊക്കാനയിൽ അത്യന്തം വാശിയേറിയ തെരെഞ്ഞെടുപ്പ് അരങ്ങേറുമ്പോൾ ആകെ 14 സ്ഥാനങ്ങളിലേക്ക് സ്ഥാനാർഥികളായി 81 പേർ . ഇതിൽ 8 ആർ.വി.പി. മാർക്ക് എതിരില്ല. രണ്ട് ഓഡിറ്റർമാർക്കും എതിരില്ല. കാനഡയിൽ നിന്നുള്ള യൂത്ത് പ്രതിനിധികൾക്കും മത്സരമില്ല. റീജിയൻ 2 (മെട്രോ), 4 (ന്യു ജേഴ്‌സി), 5 (പെൻസിൽവേനിയ), 14 (ഒന്റാറിയയോ) എന്നിടങ്ങളിലാണ് ആർ.വി.പി. മാർക്ക് മത്സരമുള്ളത്.

ഫലം ഇലക്ഷൻ ദിനമായ ജൂലൈ 19 -നു മെരിലാന്റിലെ കൺവൻഷൻ വേദിയിലായിരിക്കും പ്രഖ്യാപിക്കുകയെന്ന്  ഫൊക്കാന മുഖ്യ ഇലെക്ഷൻ കമ്മീഷണർ ഫിലിപ്പോസ് ഫിലിപ്പ്, കമ്മീഷണർമാരായ ജോർജി വർഗീസ്, ജോജി തോമസ് (കാനഡ) എന്നിവർ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. ട്രസ്റി ബോർഡ് ചെയർ സജി എം. പോത്തനും പങ്കെടുത്തു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂ യോർക്ക് ചാപ്റ്റർ സംഘടിപ്പിച്ച പ്രസ് മീറ്റിൽ ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി മോഡറേറ്റർ ആയി പ്രവർത്തിച്ചു.  സെക്രട്ടറി ജോജോ കൊട്ടാരക്കര, വൈസ് പ്രസിഡന്റ് മൊയ്‌ദീൻ പുത്തൻചിറ മറ്റു ചാപ്റ്റർ അംഗങ്ങൾ കൂടാതെ നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, ജോയിന്റ് സെക്രട്ടറി ആശ മാത്യു , മധു കൊട്ടാരക്കര, ജോസ് കാടാപ്പുറം, ജോജോ കൊട്ടാരക്കര, ജോർജ് ജോസഫ്, രാജു പള്ളത്ത്, ആശാ മാത്യു (മിനസോട്ട), മോട്ടി, വിൻസെന്റ് ഇമ്മാനുവേൽ തുടങ്ങി ഒട്ടേറെ പ്രസ് ക്ലബ് അംഗങ്ങൾ പങ്കെടുത്തു

പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേർ  മത്സരിക്കുന്നു. ലീല മാരേട്ട്, ഡോ. കല ഷാഹി, സജിമോൻ ആന്റണി എന്നിവർ. അമേരിക്കയിൽ നിന്ന് നാഷണൽ കമ്മിറ്റിയിലേക്ക്  15 പേർ വേണ്ടപ്പോൾ 26 പേർ  മത്സരിക്കുന്നു. അഞ്ച് യുവജന   പ്രതിനിധികൾ വേണ്ടപ്പോൾ ആറു  പേർ മത്സരിക്കുന്നു.  മറ്റെല്ലാ സ്ഥാനങ്ങളിലും രണ്ടു പേർ വീതമാണ് മത്സരിക്കുന്നത്.

വോട്ടർമാരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. 70  സംഘടനകളിലായി 681  ഡെലിഗേറ്റുകളാണ്  ഉള്ളത്. ഇതിൽ 618   പേർ  തെരെഞ്ഞെടുക്കപ്പെട്ടവർ. ബാക്കി  63 പേരിൽ നാഷണൽ കമ്മിറ്റി അംഗങ്ങൾ, മുൻ പ്രസിഡന്ടുമാർ തുടങ്ങിയവർ ഉൾപ്പെടുന്നു.

17 സംഘടനകൾ പുതുതായി വന്നതാണ്.

ബൃഹത്തായ ഒരു തെരെഞ്ഞെടുപ്പ് പ്രക്രിയ ആണിതെന്ന് അവർ പറഞ്ഞു. അതിനാൽ വോട്ടിംഗ് യന്ത്രം ഉപയോഗിക്കും. പക്ഷെ ഡെലിഗേറ്റുകൾക്ക് ബാലറ്റ് നൽകും. അതിൽ വോട്ട് ചെയ്ത ശേഷം യന്ത്രത്തിൽ സ്കാൻ ചെയ്യും. അമേരിക്കയിലെ തെരഞ്ഞെടുപ്പിന്റെ അതെ മാതൃക. എല്ലാ ബാലറ്റും സ്കാൻ ചെയ്‌താൽ അര  മണിക്കൂറിനകം ഫലം വരും. മെരിലാന്റിലെ ഒരു കമ്പനിയെ ആണ് ഇതിനു ചുമതലപ്പെടുത്തിയത്.

ജൂലൈ 19 രാവിലെ 10 മുതൽ 3 വരെയാണ് പോളിങ് സമയം. നാല് മണി ആകുമ്പോഴേക്ക് ഫലം വരും.

ഇലക്ഷൻ സത്യസന്ധവും സുതാര്യവുമാകാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടിണ്ടെന്ന് അവർ പറഞ്ഞു. എല്ലാ കാര്യങ്ങളും നിയമാനുസൃതം ആണ്  നടക്കുന്നതെന്ന് ഉറപ്പു വരുത്തും. അതേസമയം പ്രചാരണത്തിലും മറ്റും നിയന്ത്രണം  കൊണ്ടുവരാൻ  കമ്മിറ്റിക്കു പരിമിതികളുണ്ട്. ഇത്രയധികം പേർ  മത്സരിക്കുന്നു എന്നതും ഇത്രയേറെ പേർ ഡെലിഗേറ്റുകളായി വരുന്നു എന്നതും സംഘടനയുടെ വളർച്ചയും  ഊർജസ്വലതയുമാണ് കാണിക്കുന്നത്.

തെരെഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ ശേഷമാണ്   ഫൊക്കാനയിലെ  വിഘടിത വിഭാഗവുമായി ലയനത്തിന് തീരമുനിച്ചത്. അവരുടെ രണ്ട് അസോസിയേഷനുകൾക്ക് മൂന്നു വീതം ഡെലിഗേറ്റുകളെ  അനുവദിച്ചു. അവിടെ നിന്ന് 5 പേര് മത്സരരംഗത്തുണ്ട്.    ജൂലൈ 3 വരെ ലിസ്റ്റുകളിൽ മാറ്റം അനുവദിക്കും . അതിനു ശേഷം ഒരു മാറ്റവും പറ്റില്ല.

ഫോമായിൽ ഡെലിഗേറ്റായി എന്നത് ഇവിടെ അയോഗ്യത ആവില്ല.

അതെ സമയം കരാർ പ്രകാരമുള്ള എല്ലാ രേഖകളും  ലഭ്യമാകാത്ത പക്ഷം ലയനം പൂർണമാവില്ലെന്ന്  സജി എം. പോത്തൻ  പറഞ്ഞു.

പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, ന്യു യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി  കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, വൈസ് പ്രസിഡന്റ് മൊയ്‌ദീൻ പുത്തന്ചിറ, മധു കൊട്ടാരക്കര, ജോസ് കാടാപ്പുറം, ജോജോ കൊട്ടാരക്കര, ജോർജ് ജോസഫ്, രാജു പള്ളത്ത്, ആശാ മാത്യു (മിനസോട്ട), മോട്ടി, തുടങ്ങി ഒട്ടേറെ പ്രസ് ക്ലബ് അംഗങ്ങൾ പങ്കെടുത്തു.

സ്ഥാനാർഥി ലിസ്റ്റ് താഴെ:
പ്രസിഡൻ്റ്

സജിമോൻ ആൻ്റണി MANJ  
ലീലാ മാരേട്ട് കേരള സമാജം
കല ഷാഹി KAGW

ജനറൽ സെക്രട്ടറി
ജോർജ് പണിക്കർ IMA  
ശ്രീകുമാർ ഉണ്ണിത്താൻ WMA

ട്രഷറർ
ജോയ് ചാക്കപ്പൻ കെസിഎഫ് ഓഫ് എൻജെ  
രാജൻ സാമുവൽ പമ്പ  

എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ്
ഷാജു സാം കേരള സമാജം  
പ്രവീൺ തോമസ് IMA  

വൈസ് പ്രസിഡൻ്റ്
റോയ് ജോർജ് ടൊറൻ്റോ മലയാളി സമാജം  
വിപിൻ രാജ് KAGW 703-307-8445

അസോസിയേറ്റ് സെക്രട്ടറി
മനോജ് എടമന എൻഎംഎസ്
ബിജു ജോസ് കെ.എ.എൻ.ഇ

അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി
അജു ഉമ്മൻ LIMCA
അപ്പുക്കുട്ടൻ പിള്ള KCANA

അസോസിയേറ്റ് ട്രഷറർ
സന്തോഷ് ഐപ്പ് പെയർലാൻഡ്, ഹൂസ്റ്റൺ  
ജോൺ കല്ലോലിക്കൽ MAT  

അഡീഷണൽ അസോസിയേറ്റ് ട്രഷറർ
ദേവസ്സി പാലാട്ടി നാമം  
മില്ലി ഫിലിപ്പ് MAP  

വിമൻസ് ഫോറം ചെയർ
നിഷ എറിക് CMA  
രേവതി പിള്ള KANE

ബോർഡ് ഓഫ് ട്രസ്റ്റീസ് – 2 സ്ഥാനം
അലക്സ് എബ്രഹാം നാമം
ജേക്കബ് ഈപ്പൻ മങ്ക, കാലിഫോർണിയ  
ബിജു ജോൺ NYMA  
സതീശൻ നായർ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ  

നാഷണൽ കമ്മിറ്റി അംഗങ്ങൾ  (യുഎസ്എ)-15 സ്ഥാനങ്ങൾ
1  സോണി അംബുക്കൻ കെഎസിടി  
2 റോബർട്ട് അരീച്ചിറ NYOGA
3 മത്തായി ചാക്കോ വൈറ്റ് പ്ലെയിൻസ് മലയാളി അസോസിയേഷൻ  
4 അജിത് ചാണ്ടി ഡെൽമ
5 നീന ഈപ്പൻ ഗ്രാമം
6 ഗീത ജോർജ്ജ് മങ്ക, കാലിഫോർണിയ
7 ഷൈമി ജേക്കബ് NYOGA  
8 ഗ്രേസ് മരിയ ജോസഫ് ടാമ്പ ബേ
9 ടിജോ ജോഷ് മാസ്‌കോൺ  
10 ജോയ് കൂടാലി  കൈരളി ഓഫ് ബാൾട്ടിമോർ
11 രാജീവ് വി കുമാരൻ ORMA
12 റെജി വി കുര്യൻ പെയർലാൻഡ്, ഹൂസ്റ്റൺ
13 രാജേഷ് മാധവൻ നായർ MACF
14 മനോജ് മാത്യു MAM
15 മറിയക്കുട്ടി മൈക്കിൾ ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ, ലോംഗ് ഐലൻഡ്  
16 സുധീപ് നായർ എക്സ്റ്റൺ മലയാളി അസോസിയേഷൻ
17 തോമസ് നൈനാൻ HVMA
18 ഫിലിപ്പ് പണിക്കർ ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ, ലോംഗ് ഐലൻഡ്  
19 അരുൺ ചാക്കോ പെരുമ്പ്രാൽ MAT
20 മേരി ഫിലിപ്പ് കേരള സെൻ്റർ
21 ഷൈനി രാജു MANJ
22 ഷിബു സാമുവൽ കൈരളി ഓഫ് ബാൾട്ടിമോർ  
23 സിജു സെബാസ്റ്റ്യൻ LIMCA
24 റോണി വർഗീസ് പമ്പ
25 ജീമോൻ വർഗീസ് HVMA
26 അഖിൽ വിജയ് വിജയൻ MAD

നാഷണൽ കമ്മിറ്റി (കാനഡ)- 2
അനീഷ് കുമാർ സിഎംഎ
ജോസഫ് മാത്യു ബ്രാംപ്ടൺ മലയാളി സമാജം
ലത ജയമോഹൻ മേനോൻ കനേഡിയൻ മലയാളി സമാജം
സോമൻ സക്കറിയ കനേഡിയൻ മലയാളി സമാജം

യൂത്ത് അംഗം (യുഎസ്എ)- 5
1 ആകാശ് അജീഷ് എം.എ.ജി
2 അലൻ എ. അജിത് KCANA
3 ജെയ്ൻ തെരേസ ബാബു ഒരുമ
4 കെവിൻ ജോസഫ് സിഎംഎ
5 വരുൺ എസ് നായർ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ
6 സ്നേഹ തോമസ് കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ്  

യൂത്ത് മെമ്പർ (കാനഡ) -2
ക്രിസെല ലാൽ ചങ്ങങ്കേരി നയാഗ്ര മലയാളി സമാജം
അനിത ജോർജ് ഐസിഎസി

റീജിയണൽ വൈസ് പ്രസിഡൻ്റുമാർ
റീജിയൻ – 1  
ധീരജ് പ്രസാദ് NEMA

റീജിയൻ  – 2
1 ലാഗി തോമസ് NYMA  
 2 റെജി വർഗീസ് MASI  

റീജിയൻ  – 3
ആൻ്റോ വർക്കി വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ

റീജിയൻ  – 4
1 കോശി കുരുവിള കെ.സി.എഫ്, ന്യൂജേഴ്‌സി  
2 ബിജു നെടുമലയിൽ സ്കറിയ കൈരളി ആർട്സ്, NJ

റീജിയൻ  – 5
1 അഭിലാഷ് ജോൺ ഫിൽമ  
 2 ഷാജി സാമുവൽ MAP

റീജിയൻ  – 6
ബെൻ പോൾ KCSMW

റീജിയൻ – 7
അനിൽ പിള്ള ഗാമ

റീജിയൻ  – 8
ലിൻഡോ ജോളി മലയാളി അസി. ഓഫ് ഡേടോണ (MAD)  

റീജിയൻ – 9  സ്ഥാനാർത്ഥി ഇല്ല

റീജിയൻ  – 10
ഫാൻസിമോൾ പള്ളാത്തുമഠം എം.എ.ജി.എച്ച്

റീജിയൻ – 11   സ്ഥാനാർത്ഥി ഇല്ല

റീജിയൻ  – 12
റോയ് ജോർജ് മണ്ണിക്കരോട്ട് MANCA

റീജിയൻ  – 14 (കാനഡ)
1 പ്രെൻസൺ പെരേപ്പാടൻ ഇട്ടിയേര കേരള കൾച്ചറൽ അസോസിയേഷൻ ഒൻ്റാറിയോ
2 ജോസി കാരക്കാട്ട് ടൊറൻ്റോ മലയാളി സമാജം

റീജിയൻ – 15 (കാനഡ) സ്ഥാനാർത്ഥി ഇല്ല

റീജിയൻ  – 16 (കാനഡ) 1 ആസ്റ്റർ ജോർജ് സസ്‌കാറ്റൂൺ മലയാളി അസോസിയേഷൻ

ഇൻ്റേണൽ ഓഡിറ്റർമാർ 1 സ്റ്റാൻലി എത്തിനിക്കൽ എം.എ.എം
 2 നിധിൻ ജോസഫ് ലോമഫൊക്കാന ഇലക്ഷന്  81 സ്ഥാനാർത്ഥികൾ; 12 പേർക്ക് എതിരില്ല; ഡെലിഗേറ്റുകളുടെ എണ്ണത്തിൽ   വൻ വർദ്ധന

ഫൊക്കാനയിൽ അത്യന്തം വാശിയേറിയ തെരെഞ്ഞെടുപ്പ്  അരങ്ങേറുമ്പോൾ   ആകെ 14  സ്ഥാനങ്ങളിലേക്ക് സ്ഥാനാർഥികളായി 81 പേർ . ഇതിൽ  8 ആർ.വി.പി. മാർക്ക് എതിരില്ല. രണ്ട് ഓഡിറ്റർമാർക്കും  എതിരില്ല. കാനഡയിൽ നിന്നുള്ള യൂത്ത്  പ്രതിനിധികൾക്കും മത്സരമില്ല.   റീജിയൻ 2 (മെട്രോ), 4 (ന്യു  ജേഴ്‌സി), 5 (പെൻസിൽവേനിയ), 14 (ഒന്റാറിയയോ) എന്നിടങ്ങളിലാണ് ആർ.വി.പി. മാർക്ക് മത്സരമുള്ളത്.

ഫലം ഇലക്ഷൻ ദിനമായ ജൂലൈ 19 -നു മെരിലാന്റിലെ കൺവൻഷൻ വേദിയിലായിരിക്കും പ്രഖ്യാപിക്കുകയെന്ന്  ഫൊക്കാന മുഖ്യ ഇലെക്ഷൻ കമ്മീഷണർ ഫിലിപ്പോസ് ഫിലിപ്പ്, കമ്മീഷണർമാരായ ജോർജി വർഗീസ്, ജോജി തോമസ് (കാനഡ) എന്നിവർ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. ട്രസ്റി ബോർഡ് ചെയർ സജി എം. പോത്തനും പങ്കെടുത്തു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് പേർ  മത്സരിക്കുന്നു. ലീല മാരേട്ട്, ഡോ. കല ഷാഹി, സജിമോൻ ആന്റണി എന്നിവർ. അമേരിക്കയിൽ നിന്ന് നാഷണൽ കമ്മിറ്റിയിലേക്ക്  15 പേർ വേണ്ടപ്പോൾ 26 പേർ  മത്സരിക്കുന്നു. അഞ്ച് യുവജന   പ്രതിനിധികൾ വേണ്ടപ്പോൾ ആറു  പേർ  മത്സരിക്കുന്നു.  മറ്റെല്ലാ സ്ഥാനങ്ങളിലും രണ്ടു പേർ വീതമാണ് മത്സരിക്കുന്നത്.

വോട്ടർമാരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. 70  സംഘടനകളിലായി 681  ഡെലിഗേറ്റുകളാണ്  ഉള്ളത്. ഇതിൽ 618   പേർ  തെരെഞ്ഞെടുക്കപ്പെട്ടവർ. ബാക്കി  63 പേരിൽ നാഷണൽ കമ്മിറ്റി അംഗങ്ങൾ, മുൻ പ്രസിഡന്ടുമാർ തുടങ്ങിയവർ ഉൾപ്പെടുന്നു.

17 സംഘടനകൾ പുതുതായി വന്നതാണ്.

ബൃഹത്തായ ഒരു തെരെഞ്ഞെടുപ്പ് പ്രക്രിയ ആണിതെന്ന് അവർ പറഞ്ഞു. അതിനാൽ വോട്ടിംഗ് യന്ത്രം ഉപയോഗിക്കും. പക്ഷെ ഡെലിഗേറ്റുകൾക്ക് ബാലറ്റ് നൽകും. അതിൽ വോട്ട് ചെയ്ത ശേഷം യന്ത്രത്തിൽ സ്കാൻ ചെയ്യും. അമേരിക്കയിലെ തെരഞ്ഞെടുപ്പിന്റെ അതെ മാതൃക. എല്ലാ ബാലറ്റും സ്കാൻ ചെയ്‌താൽ അര  മണിക്കൂറിനകം ഫലം വരും. മെരിലാന്റിലെ ഒരു കമ്പനിയെ ആണ് ഇതിനു ചുമതലപ്പെടുത്തിയത്.

ജൂലൈ 19 രാവിലെ 10 മുതൽ 3 വരെയാണ് പോളിങ് സമയം. നാല് മണി ആകുമ്പോഴേക്ക് ഫലം വരും.

ഇലക്ഷൻ സത്യസന്ധവും സുതാര്യവുമാകാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടിണ്ടെന്ന് അവർ പറഞ്ഞു. എല്ലാ കാര്യങ്ങളും നിയമാനുസൃതം ആണ്  നടക്കുന്നതെന്ന് ഉറപ്പു വരുത്തും. അതേസമയം പ്രചാരണത്തിലും മറ്റും നിയന്ത്രണം  കൊണ്ടുവരാൻ  കമ്മിറ്റിക്കു പരിമിതികളുണ്ട്. ഇത്രയധികം പേർ  മത്സരിക്കുന്നു എന്നതും ഇത്രയേറെ പേർ ഡെലിഗേറ്റുകളായി വരുന്നു എന്നതും സംഘടനയുടെ വളർച്ചയും  ഊർജസ്വലതയുമാണ് കാണിക്കുന്നത്.

തെരെഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ ശേഷമാണ്   ഫൊക്കാനയിലെ  വിഘടിത വിഭാഗവുമായി ലയനത്തിന് തീരമുനിച്ചത്. അവരുടെ രണ്ട് അസോസിയേഷനുകൾക്ക് മൂന്നു വീതം ഡെലിഗേറ്റുകളെ  അനുവദിച്ചു. അവിടെ നിന്ന് 5 പേര് മത്സരരംഗത്തുണ്ട്.    ജൂലൈ 3 വരെ ലിസ്റ്റുകളിൽ മാറ്റം അനുവദിക്കും . അതിനു ശേഷം ഒരു മാറ്റവും പറ്റില്ല.

ഫോമായിൽ ഡെലിഗേറ്റായി എന്നത് ഇവിടെ അയോഗ്യത ആവില്ല.

അതെ സമയം കരാർ പ്രകാരമുള്ള എല്ലാ രേഖകളും  ലഭ്യമാകാത്ത പക്ഷം ലയനം പൂർണമാവില്ലെന്ന്  സജി എം. പോത്തൻ  പറഞ്ഞു.

പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, ന്യു യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി  കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, വൈസ് പ്രസിഡന്റ് മൊയ്‌ദീൻ പുത്തന്ചിറ, മധു കൊട്ടാരക്കര, ജോസ് കാടാപ്പുറം, ജോജോ കൊട്ടാരക്കര, ജോർജ് ജോസഫ്, രാജു പള്ളത്ത്, ആശാ മാത്യു (മിനസോട്ട), മോട്ടി, തുടങ്ങി ഒട്ടേറെ പ്രസ് ക്ലബ് അംഗങ്ങൾ പങ്കെടുത്തു.

സ്ഥാനാർഥി ലിസ്റ്റ് താഴെ:
പ്രസിഡൻ്റ്

സജിമോൻ ആൻ്റണി MANJ  
ലീലാ മാരേട്ട് കേരള സമാജം
കല ഷാഹി KAGW

ജനറൽ സെക്രട്ടറി
ജോർജ് പണിക്കർ IMA  
ശ്രീകുമാർ ഉണ്ണിത്താൻ WMA

ട്രഷറർ
ജോയ് ചാക്കപ്പൻ കെസിഎഫ് ഓഫ് എൻജെ  
രാജൻ സാമുവൽ പമ്പ  

എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ്
ഷാജു സാം കേരള സമാജം  
പ്രവീൺ തോമസ് IMA  

വൈസ് പ്രസിഡൻ്റ്
റോയ് ജോർജ് ടൊറൻ്റോ മലയാളി സമാജം  
വിപിൻ രാജ് KAGW 703-307-8445

അസോസിയേറ്റ് സെക്രട്ടറി
മനോജ് എടമന എൻഎംഎസ്
ബിജു ജോസ് കെ.എ.എൻ.ഇ

അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി
അജു ഉമ്മൻ LIMCA
അപ്പുക്കുട്ടൻ പിള്ള KCANA

അസോസിയേറ്റ് ട്രഷറർ
സന്തോഷ് ഐപ്പ് പെയർലാൻഡ്, ഹൂസ്റ്റൺ  
ജോൺ കല്ലോലിക്കൽ MAT  

അഡീഷണൽ അസോസിയേറ്റ് ട്രഷറർ
ദേവസ്സി പാലാട്ടി നാമം  
മില്ലി ഫിലിപ്പ് MAP  

വിമൻസ് ഫോറം ചെയർ
നിഷ എറിക് CMA  
രേവതി പിള്ള KANE

ബോർഡ് ഓഫ് ട്രസ്റ്റീസ് – 2 സ്ഥാനം
അലക്സ് എബ്രഹാം നാമം
ജേക്കബ് ഈപ്പൻ മങ്ക, കാലിഫോർണിയ  
ബിജു ജോൺ NYMA  
സതീശൻ നായർ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ  

നാഷണൽ കമ്മിറ്റി അംഗങ്ങൾ  (യുഎസ്എ)-15 സ്ഥാനങ്ങൾ
1  സോണി അംബുക്കൻ കെഎസിടി  
2 റോബർട്ട് അരീച്ചിറ NYOGA
3 മത്തായി ചാക്കോ വൈറ്റ് പ്ലെയിൻസ് മലയാളി അസോസിയേഷൻ  
4 അജിത് ചാണ്ടി ഡെൽമ
5 നീന ഈപ്പൻ ഗ്രാമം
6 ഗീത ജോർജ്ജ് മങ്ക, കാലിഫോർണിയ
7 ഷൈമി ജേക്കബ് NYOGA  
8 ഗ്രേസ് മരിയ ജോസഫ് ടാമ്പ ബേ
9 ടിജോ ജോഷ് മാസ്‌കോൺ  
10 ജോയ് കൂടാലി  കൈരളി ഓഫ് ബാൾട്ടിമോർ
11 രാജീവ് വി കുമാരൻ ORMA
12 റെജി വി കുര്യൻ പെയർലാൻഡ്, ഹൂസ്റ്റൺ
13 രാജേഷ് മാധവൻ നായർ MACF
14 മനോജ് മാത്യു MAM
15 മറിയക്കുട്ടി മൈക്കിൾ ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ, ലോംഗ് ഐലൻഡ്  
16 സുധീപ് നായർ എക്സ്റ്റൺ മലയാളി അസോസിയേഷൻ
17 തോമസ് നൈനാൻ HVMA
18 ഫിലിപ്പ് പണിക്കർ ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ, ലോംഗ് ഐലൻഡ്  
19 അരുൺ ചാക്കോ പെരുമ്പ്രാൽ MAT
20 മേരി ഫിലിപ്പ് കേരള സെൻ്റർ
21 ഷൈനി രാജു MANJ
22 ഷിബു സാമുവൽ കൈരളി ഓഫ് ബാൾട്ടിമോർ  
23 സിജു സെബാസ്റ്റ്യൻ LIMCA
24 റോണി വർഗീസ് പമ്പ
25 ജീമോൻ വർഗീസ് HVMA
26 അഖിൽ വിജയ് വിജയൻ MAD

നാഷണൽ കമ്മിറ്റി (കാനഡ)- 2
അനീഷ് കുമാർ സിഎംഎ
ജോസഫ് മാത്യു ബ്രാംപ്ടൺ മലയാളി സമാജം
ലത ജയമോഹൻ മേനോൻ കനേഡിയൻ മലയാളി സമാജം
സോമൻ സക്കറിയ കനേഡിയൻ മലയാളി സമാജം

യൂത്ത് അംഗം (യുഎസ്എ)- 5
1 ആകാശ് അജീഷ് എം.എ.ജി
2 അലൻ എ. അജിത് KCANA
3 ജെയ്ൻ തെരേസ ബാബു ഒരുമ
4 കെവിൻ ജോസഫ് സിഎംഎ
5 വരുൺ എസ് നായർ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ
6 സ്നേഹ തോമസ് കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ്  

യൂത്ത് മെമ്പർ (കാനഡ) -2
ക്രിസെല ലാൽ ചങ്ങങ്കേരി നയാഗ്ര മലയാളി സമാജം
അനിത ജോർജ് ഐസിഎസി

റീജിയണൽ വൈസ് പ്രസിഡൻ്റുമാർ
റീജിയൻ – 1  
ധീരജ് പ്രസാദ് NEMA

റീജിയൻ  – 2
1 ലാഗി തോമസ് NYMA  
 2 റെജി വർഗീസ് MASI  

റീജിയൻ  – 3
ആൻ്റോ വർക്കി വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ

റീജിയൻ  – 4
1 കോശി കുരുവിള കെ.സി.എഫ്, ന്യൂജേഴ്‌സി  
2 ബിജു നെടുമലയിൽ സ്കറിയ കൈരളി ആർട്സ്, NJ

റീജിയൻ  – 5
1 അഭിലാഷ് ജോൺ ഫിൽമ  
 2 ഷാജി സാമുവൽ MAP

റീജിയൻ  – 6
ബെൻ പോൾ KCSMW

റീജിയൻ – 7
അനിൽ പിള്ള ഗാമ

റീജിയൻ  – 8
ലിൻഡോ ജോളി മലയാളി അസി. ഓഫ് ഡേടോണ (MAD)  

റീജിയൻ – 9  സ്ഥാനാർത്ഥി ഇല്ല

റീജിയൻ  – 10
ഫാൻസിമോൾ പള്ളാത്തുമഠം എം.എ.ജി.എച്ച്

റീജിയൻ – 11   സ്ഥാനാർത്ഥി ഇല്ല

ShareTweetPin

Related Posts

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല
Featured

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു
America

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം
America

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026
വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി
America

വൈവിധ്യമാർന്ന മതങ്ങൾക്കിടയിലെ ഐക്യവും അന്തസ്സും പരസ്പര ബഹുമാനവുമാണ് അത്യന്താപേക്ഷിതമെന്ന് ആർ.എസ്.എസ് മേധാവി

August 30, 2026
ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.
America

ന്യൂയോർക്ക് ബിസിനസ് കൗൺസിലിലേക്ക് എറ്റ്സി സി.ഇ.ഒ കൃതി പട്ടേൽ ഗോയലിനെ തിരഞ്ഞെടുത്ത് മേയർ മംദാനി.

August 30, 2026
ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 
Kerala

ഗ്രേസി വർഗ്ഗീസ് (79) അന്തരിച്ചു 

August 30, 2026
Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

നേപ്പാളിൽ പ്രളയക്കെടുതി രൂക്ഷം; മരണം 750 കടന്നു, 2,900-ലേറെ പേരെ കാണാനില്ല

August 30, 2026
സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

സൗത്ത് കരോലിനയിൽ പാർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും കൊല്ലപ്പെട്ടു

August 30, 2026
ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

ചിക്കാഗോയിലെ വടംവലിക്കളത്തിൽ ഇടിമുഴക്കമാകുവാൻ അനൗൺസ്മെന്റിന്റെ മൂവർസംഘം

August 30, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In