AmericaNews

ആനി ജോൺസൻ ഫിലാഡൽഫിയയിൽ അന്തരിച്ചു

ഫിലാഡൽഫിയ. ഇടനാട് പുത്തൻകാവിൽ പരേതരായ  കെ വി. ചാക്കോയുടെയും ഏലിയാമ്മ ചാക്കോയുടെയും മകൾ ആനി ജോൺസൻ (ഗീത) ജൂലൈ 2 നു അന്തരിച്ചു. ഭർത്താവു ജോൺസൻ ശാമുവേൽ( സജി) . മക്കൾ ജെറിൻ ജോൺസൻ, ജിതിൻ ജോൺസൻ. മരുമകൾ റിൻസി , കൊച്ചുമക്കൾ . നേഥൻ , ജെയ്ഡൻ .

ശവസംസ്കാര ശ്രുഷകൾ ജൂലൈ 5 നു രാവിലെ 9 നു ഫിലാഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി ആഡിറ്റോറിയത്തിൽ (  9707 Bustleton Ave, Philadelphia, PA 19115 )  നടക്കും.

ശവസംസ്കാരം 12.30 നു  വില്യം പെൻ സെമെറ്റേറിയത്തിൽ (  13041 Bustleton Ave, Philadelphia, PA 19116 )   നടക്കും

Livestream Link: https://www.sumodjacobphotography.com/Live

Show More

Related Articles

Back to top button