KeralaNews

കെ എം ബോബസ് (63) അന്തരിച്ചു.

മേക്കടമ്പ് ദേശത്ത് കീപ്പടയിൽ വീട്ടിൽ കെ എം ബോബസ് നിര്യാതനായി.

സംസ്കാര ശുശ്രൂഷകൾ 06/07/2024 ശനിയാഴ്ച രാവിലെ 10:30 ന് ഭവനത്തിൽ ആരംഭിക്കുന്നതാണ്. തുടർന്ന് കാടാതി സെന്റ്. പീറ്റേഴ്സ് & സെന്റ്. പോൾസ് പള്ളിയിൽ സംസ്കരിക്കും.

Show More

Related Articles

Back to top button