കുറുപ്പന്തറ കളത്തില്‍ സിറിയക് (ബേബി-79) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ഭാര്യ: ഏലിയാമ്മ നെടുവാമ്പുഴ ഞീഴൂര്‍. മക്കള്‍: ക്രിസ്റ്റീന്‍ ആകശാല പിറവം, സ്റ്റീവന്‍ സിറിയക് കളത്തില്‍. സഹോദരങ്ങള്‍: ജോളി കല്ലിടുക്കിയില്‍ മാഞ്ഞൂര്‍ സൗത്ത്, ബാബു തോട്ടത്തില്‍ കുറുപ്പന്തറ, ലീസ്സാമ്മ പുന്നശേരിയില്‍ കൂടല്ലൂര്‍.
പൊതുദര്‍ശനം ജൂലൈ 11 വ്യാഴാഴ്ച വൈകിട്ട് 4 മുതല്‍ 8 വരെ ലോയ്ഡ് മാക്‌സി & സണ്‍സ് ബോച്ചം ചാപ്പലില്‍ (Lloyd Maxcy & Sons Beauchamp Chapel 16 Shea Pl, New Rochelle NY 10801) നടക്കും.
സംസ്‌കാരം ജൂലൈ 12 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് Our Lady of Perpetual Help, 559 Pelham Manor Rd, Pelham Heights NY 10803-ല്‍