KeralaNews

താണിമോളേൽ ശോശാമ്മ (93) അന്തരിച്ചു

കോലഞ്ചേരി : താണിമോളേൽ ശോശാമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്നു 3 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കടമറ്റം സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.പിറവം കരവട്ടെ തൊഴുപ്പാട്ട് കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ ഏബ്രഹാം.

മക്കൾ: ഷീല, ബീന, ജോസഫ് ടി. ഏബ്രഹാം ( ബാബു, റിട്ട. ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്), ജേക്കബ് ടി. ഏബ്രഹാം ( ചാക്കോച്ചൻ – എംഡി , ഗ്രീൻവാലി മിനറൽ വാട്ടർ), മിനി.

മരുമക്കൾ: സണ്ണി ചിറ്റേത്ത് (റിട്ട. ഉദ്യോഗസ്ഥൻ, ഇന്ത്യൻ എംബസി ജർമനി), എ.എം. കുര്യാച്ചൻ അരിയ്ക്കൽ (റിട്ട. എൻജിനീയർ കെഎസ്ഇബി ) , മീന ചെറുമക്കട, ലിസ കിളിത്താറ്റിൽ, എം.ജി. കോരക്കുഞ്ഞ് മറ്റമന(റിട്ട. ഉദ്യോഗസ്ഥൻ കുവൈത്ത് എയർവേസ് )

Show More

Related Articles

Back to top button