AmericaNews

സാമുവേൽ ഡാനിയേൽ (86) ന്യൂയോര്‍ക്കിൽ നിര്യാതനായി

ന്യൂയോർക് : മാവേലിക്കര, കരിപ്പുഴ   കൊട്ടാരത്തിൽ  സാമുവേൽ ഡാനിയേൽ  (86) സ്റ്റാറ്റൻ ഐലൻഡിൽ  നിര്യാതനായി  . കേരള  എഡ്യൂക്കേഷൻ  ഡിപ്പാർട്മെന്റിൽ സൂപ്രണ്ട് ആയി വിരമിച്ചശേഷം മക്കളുടെ കൂടെ ന്യൂയോർക്കിൽ താമസിക്കുകായിരുന്നു.

ഭാര്യ : ഏലിയാമ്മ സാമുവേൽ.

മക്കൾ: മിനി തോമസ് , റെനി കുര്യാക്കോസ് , റിജു സാമുവേൽ .മരുമക്കൾ: തങ്കച്ചൻ തോമസ്, ജോമോൻ കുര്യാക്കോസ് , ഷാരൻ  സാമുവേൽ

കൊച്ചുമക്കൾ:റ്റിമി  തോമസ്, ഡാൻ തോമസ് , ക്രിസ്റ്റാ  തോമസ് , ജോയൽ കുര്യാക്കോസ് , ജോനാഥൻ  കുര്യാക്കോസ് , സാക്കറി  സാമുവേൽ ,കേലബ്  സാമുവേൽ.

പൊതുദർശനം: ഓഗസ്റ്റ്  2 ,വൈകിട്ട്  6  മുതൽ 9  വരെ New  Dorp  Moravian  Church , 2205  Richmond  Rd , Staten  Island    NY 10306സംസ്കാരം  ഓഗസ്റ്റ് 3  രാവിലെ 9 .New  Dorp  Moravian  Church , 2205  Richmond  Rd , Staten  Island    NY 10306.

കൂടുതൽ വിവരങ്ങൾക്ക്  ജോർജ് തോമസ്  516 860 8415

Show More

Related Articles

Back to top button