ChatGPT Image Aug 7, 2026, 12_04_34 AM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
ChatGPT Image Aug 6, 2026, 11_58_18 PM
10 Esquire Road, Suite#9, New City, New York
previous arrow
next arrow
Tuesday, November 3, 2026
13 °c
New York
Kerala Times
  • Home
  • News
    • All
    • Community
    • Crime
    • Featured
    • Latest News
    • Politics
    ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

    അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.

    കലിഫോർണിയയിലെ ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു; 6 പേർക്ക് പരിക്ക്.

    അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം; ചിക്കാഗോയിൽ പ്രചാരണം അവസാനഘട്ടത്തിൽ, മുൻകൂർ വോട്ടിങ്ങിൽ വർധന.

    പാസ്റ്റർ ടി തോമസ് ഡാളസിൽ നിര്യാതനായി.

    പാസ്റ്റർ ടി തോമസ് ഡാളസിൽ നിര്യാതനായി.

    അറോറയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവയ്പിന് ഗൂഢാലോചന: 19 വയസ്സുകാരൻ കസ്റ്റഡിയിൽ തുടരും; അതിവേഗ വിചാരണ ആവശ്യപ്പെട്ട് അഭിഭാഷകൻ.

  • Global
    • All
    • America
    • Canada
    • Gulf
    • India
    • Kerala
    • Other Countries
    • UAE

  • Obituary
  • LifeStyle
    • All
    • Cinema
    • Education
    • Festivals
    • Health
    • Literature
    • Music
    • Sports
    • Stage Shows
    • Tech
    • Travel
    • Upcoming Events

    യു.എസ്. പ്രസിഡൻഷ്യൽ സ്കോളേഴ്സ് ബഹുമതി മലയാളി വിദ്യാർത്ഥിനി ജിസ്മി മാത്യുവിന്

    ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തിൽ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഒക്ടോബർ 31-ന്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽജീമോൻ റാന്നി

    കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പത്താം വാർഷികാഘോഷം ഒക്ടോബർ 31-ന്.ഡോ എം വി പിള്ള മുഖ്യ പ്രഭാഷകൻ.

    ഫൊക്കാന കേരള കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

    മലയാളീ പിക്കൾ ബോൾ ലീഗ് രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

  • Wellness
    ആയിരങ്ങളുടെ വാക്കത്തോ ണോടെ വേള്‍ഡ് ഹോസ്പീസ് & പാലിയേറ്റീവ് കെയര്‍ ഡേത്രിദിന ഇന്റര്‍നാഷണല്‍ കോണ്‍ഫറൻസിന് തുടക്കമായി

    മലയാളസർവകലാശാലയിൽ ലഹരിവിരുദ്ധ ബോധവത്ക്കരണം ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

    ഇന്ത്യന്‍ ‘എന്‍ജിഓ’കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    ഭിന്നശേഷിയുള്ള മക്കൾ നാടിൻറെ പൊതുമുതൽ.

    അന്ത്യയാത്രയുടെ കവാടത്തിൽ: ജീവിതം ബാക്കിവെക്കുന്ന വലിയ സത്യങ്ങൾ.

    നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

  • Business
    പുതിയ വിപുലീകരണ പദ്ധതികളുമായി ആംവേ ഇന്ത്യ.

    ഹീറോ മോട്ടോകോർപ്പിന്റെ പുതിയ എക്സ്ട്രീം 160R 4V, പുതുക്കിയ എക്സ്ട്രീം 250R വിപണിയിൽ

    ഡീപ്-ടെക് വളർച്ചയ്ക്കായി ഐബിഎമ്മും MeitY സ്റ്റാർട്ടപ്പ് ഹബ്ബും കൈകോർക്കുന്നു

    വിവിധ ബിസിനസുകളെ ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റിക്ക് കീഴിലാക്കി അബാദ് (ABAD) ഗ്രൂപ്പ്

    ബ്രേക്ക് തകരാർ: മുപ്പതിനായിരത്തിലധികം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് കാറുകൾ തിരിച്ചുവിളിക്കുന്നു.

    വി.പി.എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടി

  • Associations
    • All
    • FOKANA
    • FOMA
    • WMC

    ഫൊക്കാനയുടെ ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സജീവമായി പ്രവർത്തനമാരംഭിച്ചു

    ഡബ്ല്യുഎംസി ഗ്ലോബൽ വിമൻസ് ഫോറം രണ്ടാം ദ്വിവത്സര സമ്മേളനം ജനുവരി 23 മുതൽ കൊളംബോയിൽ

    ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം.

    ഫൊക്കാന സാഹിത്യമാസിക ‘അക്ഷരധാര’യിലേക്ക് കൃതികൾ ക്ഷണിക്കുന്നു.

    കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗോൾഡൻ ജൂബിലി ആഘോഷം: സൈബർ സുരക്ഷാ സെമിനാർ ഇന്ന് (ഒക്ടോബർ 18-ന്).

  • Videos
  • Magazine
  • News Books
No Result
View All Result

Home Associations

വയനാടിന്‌ ഹൃദയാഞ്ജലി അര്‍പ്പിച്ച് പ്രവാസി വെല്‍ഫെയര്‍

keralatimes1 by keralatimes1
August 4, 2024
in Associations, Kerala, Latest News
Reading Time: 1 min read
0 0
A A
0
വയനാടിന്‌ ഹൃദയാഞ്ജലി അര്‍പ്പിച്ച് പ്രവാസി വെല്‍ഫെയര്‍
0
SHARES
0
VIEWS
Share on FacebookShare on TwitterWhatsappEmail

ദോഹ : കേരളം കണ്ട ഏറ്റവും കൂടുതൽ മനുഷ്യജീവനകൾ പൊലിഞ്ഞ മഹാ ദുരന്തത്തിൽ അനുശോചിച്ചും ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിച്ചും ഖത്തറിലെ പ്രവാസി സമൂഹം. വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടവർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ‘വയനാടിന് ഖത്തർ പ്രവാസികളുടെ ഹൃദയാഞ്ജലി എന്ന പരിപാടി പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറമാണ് സംഘടിപ്പിച്ചത്.

ബന്ധുക്കൾ നഷ്ടപ്പെട്ടവരുടെ കണ്ണുനീരിൽ ചാലിച്ച വാക്കുകളും വയനാടിന് ഇങ്ങനെ ഒരു ഗതി ഉണ്ടാവാനുള്ള കാരണങ്ങളും, തകർന്ന പ്രദേശത്തിന്റെ പുനരധിവാസത്തെ കുറിച്ചും സംസാരിച്ച പരിപാടിയിൽ വയനാട് ജില്ലയിൽ നിന്നുള്ള ന ആളുകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍, മേപ്പാടി പരിസരത്ത് താമസിക്കുന്നവര്‍ മുന്‍ കാലങ്ങളിലെ ചെറുതും വലുതുമായി ഇത്തരം ദുരന്തങ്ങള്‍ അഭിമുഖികരിച്ചവര്‍ എന്നിവരുടെയെല്ലാം അനുഭവങ്ങളും ആകുലതകളും പങ്ക് വച്ച സംഗമത്തിൽ ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.

കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ്‌ വയനാട് സാക്ഷിയായിരിക്കുന്നതെന്നും മനോഹരമായ ഒരു ഗ്രാമം മഴവെള്ളപ്പാച്ചലില്‍ തുടച്ച് നീക്കപ്പെട്ടെന്നും മനസ്സിനും കണ്ണിനും കുളിരേകിയ വയനാടിനുണ്ടായ ഈ നൊമ്പരത്തെ ചേര്‍ത്ത് നിര്‍ത്തുമെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കാണാതായവരുടെ കണക്കുകള്‍ മരണ സംഖ്യ ഇനിയും കൂട്ടുമെന്ന ഭയം ഇപ്പോഴും ഉണ്ട്. സമാനതകളില്ലാത്ത രക്ഷാ ദൗത്യമാണ്‌ അവിടെ കാണാന്‍ കഴിഞ്ഞത്. സൈന്യം ദുരന്ത നിവാരണ സേന തുടങ്ങിയ സര്‍ക്കാര്‍ സം വിധാനങ്ങളോടൊപ്പം കേരളത്തിലെ വിവിധ യുവജന- സന്നദ്ധ സംഘടനകള്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ മത്സരിക്കുന്ന കാഴ്ച നൊമ്പരങ്ങള്‍ക്കിടയിലും മലയാളികൾ എന്ന നിലയിൽ അഭിമാനം പകരുന്നു.

ദുരന്തത്തിനിരയായവരൊക്കെ സാധാരണക്കാരാണ്‌. സ്വന്തക്കാര്‍ നഷ്ടപ്പെട്ടതിനു പുറമെ ജീവിതത്തില്‍ സ്വരുക്കൂട്ടി വച്ചതെല്ലാം നഷ്ടമായവരാണ്‌. അവരെ ചേര്‍ത്ത് നിര്‍ത്തണം. അപകട മേഖലയില്ലാതെ ശാസ്ത്രീയമായതും കുറ്റമറ്റരീതിയിലും പുനരധിവാസം വേഗത്തില്‍ നടപ്പിലാക്കാണം . ജീവനോപാധി നഷ്ടമായവര്‍ക്ക് പുതിയ വഴികള്‍ കണ്ടെത്തി നല്‍കി മെച്ചപ്പെട്ട ജീവിതത്തിലേക്ക് കൊണ്ട് വരണം. പ്രവാസി സംഘടനകളും സന്നദ്ധ സംഘടനകളും താത്കാലിക സഹായങ്ങള്‍ എന്നതില്‍ നിന്ന് മാറി പുനരധിവാസ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണം. അവരെ സാധാരണ ജീവിതത്തിലേക്ക് വഴി നടത്താന്‍ കൗണ്‍സിലിങ്ങ് ദീര്‍ഘനാളത്തേക്ക് ലഭ്യമാക്കാന്‍ സൗകര്യമൊരുക്കണം, രേഖകളെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സാങ്കേതികതയുടെ നൂലാമാലകളില്‍ തട്ടി ആനുകൂല്യങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ദുരന്തത്തിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികളുടെ കാര്യത്തിൽ നോർക്കയുടെ പ്രത്യേക ഇടപെടലുകൾ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങള്‍ പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തില്‍ പുനരാലോചന നടത്തേണ്ട സമയം അതിക്രമിച്ചെന്നും നേരത്തെ മുന്നറിയിപ്പ് തന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പോലുള്ളവ പരിഗണിക്കാന്‍ കാലതാമസം വരുത്തെരുതെന്നും സംഗമം അഭിപ്രായപ്പെട്ടു. ദുരന്ത മുഖത്ത് പ്രവാസി വെല്‍ഫെയറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സംസ്ഥാന കമ്മറ്റിയംഗം ലതകൃഷ്ണ വീഡിയോ കോണ്‍ഫറന്‍സിലൂടെ സദസ്സിനെ അഭിമുഖീകരിച്ചു. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് വേണ്ടി മൗനപ്രാർത്ഥനയും നടന്നു.

ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഹൃദയാഞ്ജലിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്ര മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.സി സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഇന്‍കാസ് പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, സംസ്കൃതി വൈസ് പ്രസിഡണ്ട് ശിഹാബ് തൂണേരി, കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ശംസുദ്ദീന്‍ എം.പി, ഒ.ഐ. സി. സി ഇന്‍കാസ് ട്രഷറര്‍ നൗഷാദ്, വയനാട് കൂട്ടം പ്രതിനിധി അനസ് മാസ്റ്റര്‍, വയനാടില്‍ നിന്നുള്ള ഡോ. അബൂബക്കര്‍, ഫൈസല്‍ ബത്തേരി, അനസ്, അബ്ദുസ്സമദ്, ഹാരിസ് അകരെത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖ് അലി സമാപന പ്രഭാഷണം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ സ്വാഗതവും ആക്ടിംഗ് ജനറല്‍ സെക്രട്ടറി റഷീദ് കൊല്ലം നന്ദിയും പറഞ്ഞു.

Photo
പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ‘വയനാടിന് ഖത്തർ പ്രവാസികളുടെ ഹൃദയാഞ്ജലി’ ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഉദ്ഘാറ്റനം ചെയ്യുന്നു.

Video Link:
https://we.tl/t-Rq4SHtcamh

ShareTweetSendSend

Related Posts

ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.
America

November 2, 2026
അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.
America

അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.

November 2, 2026
കലിഫോർണിയയിലെ ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു; 6 പേർക്ക് പരിക്ക്.
America

കലിഫോർണിയയിലെ ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു; 6 പേർക്ക് പരിക്ക്.

November 2, 2026
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം; ചിക്കാഗോയിൽ പ്രചാരണം അവസാനഘട്ടത്തിൽ, മുൻകൂർ വോട്ടിങ്ങിൽ വർധന.
America

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം; ചിക്കാഗോയിൽ പ്രചാരണം അവസാനഘട്ടത്തിൽ, മുൻകൂർ വോട്ടിങ്ങിൽ വർധന.

November 2, 2026
അറോറയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവയ്പിന് ഗൂഢാലോചന: 19 വയസ്സുകാരൻ കസ്റ്റഡിയിൽ തുടരും; അതിവേഗ വിചാരണ ആവശ്യപ്പെട്ട് അഭിഭാഷകൻ.
America

അറോറയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവയ്പിന് ഗൂഢാലോചന: 19 വയസ്സുകാരൻ കസ്റ്റഡിയിൽ തുടരും; അതിവേഗ വിചാരണ ആവശ്യപ്പെട്ട് അഭിഭാഷകൻ.

November 2, 2026
അഡിസണിലെ ഗെയിമിങ് കഫേയിൽ വൻ കവർച്ച; 13,847 ഡോളർ കവർന്നു, നാലു ചിക്കാഗോ സ്വദേശികൾക്കെതിരെ കുറ്റം ചുമത്തി.

Facebook Twitter

Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.

Follow Us

Browse by Category

  • Associations
  • Business
  • Classifieds
  • Global
  • LifeStyle
  • News
  • News Books
  • Obituary
  • Videos
  • Wellness
നോര്‍ക കെയര്‍ പ്രീമിയം വര്‍ദ്ധനകേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ മെയില്‍ ക്യാമ്പയിന്‌ തുടക്കം കുറിച്ച് പ്രവാസി വെല്‍ഫെയര്‍

നോര്‍ക കെയര്‍ പ്രീമിയം വര്‍ദ്ധനകേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ മെയില്‍ ക്യാമ്പയിന്‌ തുടക്കം കുറിച്ച് പ്രവാസി വെല്‍ഫെയര്‍

November 2, 2026
ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

ഡാലസിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ വാക്കത്തോൺ വൻ വിജയമായി.

November 2, 2026
അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.

അലബാമ പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ചു.

November 2, 2026

© 2026 Kerala Times.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
  • Global
  • Obituary
  • LifeStyle
  • Wellness
  • Business
  • Associations
  • Videos
  • Magazine
  • News Books

© 2026 Kerala Times.

Skip to toolbar
  • About WordPress
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In