
കാലിഫോര്‍ണിയ: കോന്നി വകയാര്‍ പാലത്തുംപാട്ട് ഡോ. വര്‍ഗീസ് പാലത്തുംപാട്ട് (രാജു-74) കലിഫോര്‍ണിയയിലെ ഫ്രിമോണ്ടില്‍ അന്തരിച്ചു.
ഭാര്യ: ആലപ്പുഴ തത്തംപള്ളി വെട്ടുകാട് പുത്തന്‍വീട്ടില്‍ ഡോ. മേരിക്കുട്ടി വര്‍ഗീസ്. മക്കള്‍: ഡോ. സോണിയ, അലക്സ്. മരുമകന്‍: ഡോ. ജോഷ്വ.
സംസ്‌കാരം പിന്നീട്