KeralaNews

ജോൺ ഐപ്പ് നിസ്സി (60) അന്തരിച്ചു.

കൊച്ചി: പ്രമുഖ വ്യവസായി ജോൺ ഐപ്പ് നിസ്സി (60) കലൂരിൽ അന്തരിച്ചു. റിസോർട്ടുകളുടെ ഉടമയും പീക്ക്-ടെലികോം സ്ഥാപകാണുമായിരുന്നു. ബാഡ്മിൻ്റനിൽ പ്രകാശ് പദുക്കോണിനൊപ്പം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു . ഏറെപ്പേരെ സഹായിക്കുകയും ഒട്ടേറെ പേർക്ക് തൊഴിൽ നൽകുകയും ചെയ്തിട്ടുണ്ട്

ഭാര്യ ലെനെ. മക്കളായ ജോയൽ, ജോഷ്വ എന്നിവർ ഡെന്മാർക്ക് ദേശീയ ബാഡ്മിൻ്റൺ ചാമ്പ്യൻമാരാണ്

അമ്മ ഗ്രേസി. സഹോദരൻ ഡോ. നിബു ഐപ്പ്, സഹോദരിമാർ സുനി ഡേവിഡ്, സാസു ഐപ്പ് (ഫ്ലോറിഡ)

സംസ്കാരം പിന്നീട്

Show More

Related Articles

Back to top button