ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ മുന്‍ അധ്യാപകന്‍ ചേര്‍പ്പുംങ്കല്‍ വടക്കേതൊട്ടിയില്‍ പ്രൊഫ. വി.എ തോമസ് (79) സാന്‍ അന്റോണിയോയില്‍ നിര്യാതനായി. ഭാര്യ പ്രൊഫ. കെ.എം ചിന്നമ്മ (റിട്ട.) ഗണിത വിഭാഗം, ബി.സി.എം കോളേജ് (കളത്തില്‍ എസ്.എച്ച് മൗണ്ട്, കോട്ടയം).
മക്കള്‍: ആന്‍ താര & സ്റ്റീഫന്‍ മാവേലില്‍ (കൂടല്ലൂര്‍) സാന്‍ ജോസ്, സി.എ.മരിയ ടിസ്സ & ഷിജു വെങ്ങച്ചേരില്‍ (രാജപുരം) സാന്‍ അന്റോണിയോ, ടി.എക്‌സ്.എബി ടിനോ & സില്‍ജിയ കൊടുന്നിനം കുന്നേല്‍ (പുതുവേലി) സാന്‍ അന്റോണിയോ, ടി.എക്‌സ്.
കൊച്ചുമക്കള്‍: ദിയ, ആശിഷ് മാവേലില്‍, റിയ, റിഷിന്‍ വേങ്ങച്ചേരില്‍, അന്ന, എഡ്വിന്‍, എയ്ഞ്ചല്‍ വടക്കേതൊട്ടിയില്‍
മാതാപിതാക്കള്‍: പരേതനായ എബ്രഹാം, പരേതയായ അന്നമ്മ വടക്കേതൊട്ടിയില്‍, ചേര്‍പ്പുംങ്കല്‍
സഹോദരങ്ങള്‍:
പരേതയായ മറിയക്കുട്ടി & പരേതനായ കുര്യന്‍ പന്തല്ലൂര്‍, ഉഴവൂര്‍
പരേതനായ വി.എ.ജോസഫ്, പരേതയായ അന്നമ്മ, ചേര്‍പ്പുംങ്കല്‍
പരേതനായ വി എ കുര്യന്‍ & പരേതയായ ത്രേസ്യാമ്മ, ചേര്‍പ്പുംങ്കല്‍
പരേതനായ വി.എ ഫിലിപ്പ് & ചിന്നമ്മ, ആലപ്പുഴ
സംസ്‌കാരം പിന്നീട് സാന്‍ അന്റോണിയോ ടിഎക്‌സില്‍ നടക്കും.