AmericaNews

ചെറിയാന്‍ ജോര്‍ജ്കുട്ടി (75) അന്തരിച്ചു

ഡാളസ്: മൈലപ്ര അറുകാലിക്കല്‍ കുടുംബാഗം ചെറിയാന്‍ ജോര്‍ജ്കുട്ടി (കുഞ്ഞപ്പന്‍ – 75) നിര്യാതനായി. ഐ.പി.സി റ്റാബര്‍നാക്കിള്‍ സഭാംഗമാണ്.
ഭാര്യ : അമ്മിണി ജോര്‍ജ്.
മക്കള്‍ : ജിമ്മി ജോര്‍ജ് (ന്യൂയോര്‍ക്ക്), ജിബി ജോര്‍ജ് (ഡാളസ്), ജോബി ജോര്‍ജ് (ഡാളസ്).

മരുമക്കള്‍ : സിജി ജോര്‍ജ് (ന്യൂയോര്‍ക്ക്), സോഫി ജോര്‍ജ് (ഡാളസ്), നിഷ ജോര്‍ജ് (ഡാളസ്). സംസ്‌കാരം പിന്നീട്.

Show More

Related Articles

Back to top button