BlogIndiaLatest NewsNewsOther Countries

ലൊസെയ്ന്‍ ഡയമണ്ട് ലീഗ്: ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം

ലൊസെയ്ന്‍: ലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ ജാവലിന്‍ ത്രോയില്‍ 89.49 മീറ്റര്‍ ദൂരം എറിഞ്ഞ് നാഷണല്‍ റെക്കോര്‍ഡ് സ്ഥാപിച്ച നീരജ് ചോപ്ര രണ്ടാം സ്ഥാനത്തിന് തൃപ്തിപ്പെടേണ്ടിവന്നു. 90.61 മീറ്റര്‍ ദൂരം എറിഞ്ഞ ഗ്രനേഡയിലെ ആണ്ടേഴ്‌സന്‍ പീറ്റേഴ്‌സാണ് ഒന്നാമതെത്തിയത്. 2024 പാരീസ് ഒളിമ്പിക്‌സില്‍ വെള്ളി നേടിയപ്പോള്‍ നീരജിനെ പിന്നിലാക്കിയ ആന്‍ഡേഴ്‌സണ്‍, ഈ മത്സരത്തിലും നീരജിന്‍റെ മുന്നില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.

2024 പാരീസ് ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ പാക്കിസ്ഥാന്റെ നദീം ആര്‍ഷാദ് ഈ മത്സരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നില്ല.

Show More

Related Articles

Check Also
Close
Back to top button