ന്യൂയോർക്ക്: ഗ്ലോബൽ ഇന്ത്യൻ വോയ്സ് പത്രത്തിന്റെ ചീഫ് എഡിറ്ററും സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന ജോർജ് കൊട്ടാരത്തിൽ അന്തരിച്ചു. എറണാകുളം ജില്ലയിലെ കല്ലൂർക്കാടാണ് സ്വദേശം. കൊച്ചിയിലെ എസ് സി എം എസ് കോളജിൽ നിന്ന് പബ്ലിക് റിലേഷൻസ് ആൻഡ് ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നേടിയ വ്യക്തിയാണ്. സാമൂഹ്യപ്രവർത്തനം രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
Check Also
Close
-
മറിയാമ്മ തോമസ് (കൊച്ചുമറിയാമ്മ) അന്തരിച്ചു.13 hours ago