AmericaNews

പാസ്റ്റർ തോമസ് മത്തായി അന്തരിച്ചു; സംസ്കാരം 28ന്

ഹൂസ്റ്റൺ: പാസ്റ്റർ തോമസ് മത്തായി (88 ) ഹൂസ്റ്റണിലെ ഷുഗർലാൻഡിൽ അന്തരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ്. ഭാര്യ: എലിസബത്ത് തോമസ് (കുഞ്ഞുമോൾ). മക്കൾ: ഡോ. ഷേബ പൗലോസ് (ടെക്‌സസ്), സിബിൽ ജോർജ് (ഓക്‌ലഹോമ), പരേതനായ ഡോ. ഷിബു തോമസ്.

മെമ്മോറിയൽ സർവീസ് ഇന്ന് വൈകിട്ട് 7 ന്. സംസ്കാരം ശനിയാഴ്ച്ച രാവിലെ 9.30 ന് ഹൂസ്റ്റൺ ഐപിസി ഹെബ്രോണിൽ നടക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button