ഒക്ലോഹോമ (യു.എസ്.എ) : അമേരിക്കയിലെ ഒക്ലോഹോമയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സാക്കറി എബ്രഹാം മരണത്തിന് കീഴടങ്ങി. ബോബി-ബ്യൂല ബോബി ദമ്പതികളുടെ രണ്ടാമത്തെ മകനാണ്.