KeralaNews

ചെറുകത്ര ജോർജ് തോമസ് (അച്ചൻകുഞ്ഞ്-88) അന്തരിച്ചു. സംസ്കാരം നവംബർ 18 തിങ്കളാഴ്ച

റാന്നി: ഈട്ടിച്ചുവട് ചെറുക്രത പരേതരായ സി. എം. തോമസിന്റെയും, റേച്ചൽ തോമസിന്റെയും മകൻ ചെറുകത്ര ജോർജ് തോമസ് (അച്ചൻകുഞ്ഞ്-88) അന്തരിച്ചു. സംസ്കാരം, നവംബർ 18 ന് തിങ്കളാഴ്ച രാവിലെ 7:30 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കും, പൊതുദർശനത്തിനും ശേഷം ഉച്ചയ്ക്ക് ഒരുമണിയോടുകൂടി റാന്നി അങ്ങാടി, ഈട്ടിച്ചുവട് നസ്രേത്ത് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും.

പത്തനംതിട്ട വാഴമുട്ടം പൊയ്കമേലേതിൽ ഏലിയാമ്മ ജോർജ് ആണ് ഭാര്യ: ബിനു, ബിനോയി, ബിനോജ്, ബിൻസി എന്നിവർ മക്കളും, ഷൈനി, സുബി, ബിന്ദു, നെബു എന്നിവർ മരുമക്കളുമാണ്. (എല്ലാവരും യുഎസ്).

ലൈവ്: https://www.youtube.com/live/JLN8smiaBBk?si=cKcPadbHyXws9oG-

വാർത്ത: മനു ചെറുകത്ര, ഫിലഡൽഫിയ 

Show More

Related Articles

Back to top button